Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 10:28 pm IST
inSpiritual

ഹിന്ദു പുരാണങ്ങളിലും ശാക്തേയ വിശ്വാസത്തിലും ആദിപരാശക്തിയുടെ ഉഗ്രരൂപിണിയായ ഭാവമാണ് വരാഹി ദേവി (വാരാഹി). വിഷ്ണുവിന്റെ വരാഹാവതാരത്തിന്റെ ശക്തിസ്വരൂപിണിയായും സപ്തമാതാക്കളിൽ ഒരാളായും ദേവിയെ കണക്കാക്കുന്നു. ശ്രീവിദ്യാ സമ്പ്രദായത്തിൽ പരമശക്തിയായ ശ്രീ ലളിതാ പരമേശ്വരിയുടെ സൈന്യാധിപയായിട്ടാണ് വരാഹി ദേവിയെ കണക്കാക്കുന്നത്.

ഭക്തർക്ക് അതിശക്തമായ സംരക്ഷണം നൽകുന്ന ദേവിയാണ് വരാഹി. അപകടങ്ങൾ, രോഗങ്ങൾ, ദുർമന്ത്രവാദം തുടങ്ങിയ ദോഷങ്ങളിൽ നിന്ന് ദേവി രക്ഷിക്കുന്നു.ആത്മീയ സാധനയിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നവർക്ക് വാരാഹിയെ ഒഴിവാക്കാനാകില്ല.

.അസുര രാജാവായ ഹിരണ്യകശിപുവിനെ വധിച്ച ശേഷം കലി അടങ്ങാതിരുന്ന നരസിംഹത്തെ സമാധാനിപ്പിക്കാനായാണ് വരാഹി അവതരിച്ചത് എന്നാണ് ഐതിഹ്യം. ദേവി ഭഗവാന്റെ മടിയിൽ ഇരുന്നു സമാധാനിപ്പിച്ചു. അതിനുശേഷം അവർ സ്വർഗത്തിലേക്ക് മടങ്ങി. ഭക്തിയോടെയും പൂർണ വിശ്വാസത്തോടു കൂടിയും പ്രാർഥിക്കുന്നവരെ വരാഹി ദേവി അനുഗ്രഹിക്കും.

വരാഹി മന്ത്രം ജപിക്കുന്നവരുടെ പാതയിലെ എല്ലാ പ്രതിബന്ധങ്ങളും നീക്കുകയും സർവ ഐശ്വര്യവും സമ്പത്തും നൽ‍കി അനുഗ്രഹിക്കുകയും ചെയ്യും.ദേവീ പൂജയ്‌ക്കായി മുറിയിൽ ഒരു ചെറിയ സ്ഥലം അലങ്കരിച്ച് ദേവിയുടെ ചിത്രം സ്ഥാപിക്കണം. ഇവിടം പൂക്കൾ കൊണ്ട് അലങ്കരിച്ചതിന് ശേഷം വിളക്ക് കത്തിച്ച് പ്രാർഥിക്കാം. മൺവിളക്കിൽ ചതുരാകൃതിയിലുള്ള ചെറിയ കടും നീല നിറത്തിലുള്ള തുണിയെടുത്ത് അതിൽ കുറച്ച് വെള്ള കടുകിട്ട് ഒരു കിഴി കെട്ടാം.

ഈ കിഴി മൺചിരാതിലിട്ട് എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിക്കാം, ഇത് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.വരാഹി ദേവിയെ പ്രീതിപ്പെടുത്താൻ എല്ലാ ശനിയാഴ്ചയും പൂജ നടത്താം. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയും അല്ലെങ്കിൽ രാത്രി 8 മുതൽ 9 വരെയും ഈ പൂജ ചെയ്യാം. എട്ട് ശനിയാഴ്ച തുടർച്ചയായി ഈ പൂജ ചെയ്യണം. വീട്ടിൽ ഇത് ചെയ്യാൻ കഴിയാത്തവർക്ക് അടുത്തുള്ള ഏത് ക്ഷേത്രത്തിലും ഈ പൂജ നടത്താം

വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കുമ്പോൾ തന്നെ നമ്മെ അലട്ടുന്ന മറ്റെല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകും. വരാഹി മന്ത്രം 108 തവണയെങ്കിലും ജപിക്കുന്നതും ഉത്തമമാണ്. സമയമില്ലാത്തവർ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഈ മന്ത്രം ജപിക്കാം. വരാഹിയെ ആരാധിക്കുമ്പോഴോ ക്ഷേത്രദർശനം നടത്തുമ്പോഴോ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

ഓം ക്ലീം വരാഹമുകി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീം തന വസംഗരീ ദാനം വർഷയ സ്വാഹ എന്നാണ് വാരാഹിദേവി മൂലമന്ത്രം. മന്ത്രങ്ങൾ എപ്പോഴും ഗുരുവിന്റെ ഉപദേശത്തോടെ മാത്രം ജപിക്കുക. .

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

Astrology

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

Astrology

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

Astrology

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

Astrology

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.