Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 11:31 pm IST
inKerala, Thiruvananthapuram
കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

വെള്ളറട: ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്ക് മുകളില്‍ അടര്‍ന്നുവീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. മാരായമുട്ടം കോട്ടയ്‌ക്കല്‍ ഭാഗത്തുള്ള ക്വാറിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

ക്വാറിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് മുകളില്‍ മണ്ണുംപാറക്കല്ലുകളും ഇടിഞ്ഞുവീഴുകയായിരുന്നു. ലോറി ഡ്രൈവറായ തൃപ്പലവൂര്‍ സ്വദേശി അമ്പിളി എന്ന് വിളിക്കുന്ന അനില്‍കുമാറിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഏകദേശം ഏഴ് മണിയോടെയാണ് കോട്ടയ്‌ക്കലിലെ ഷാ ട്രേഡേഴ്‌സിന്റെ ക്വാറിയില്‍ അപകടം നടന്നത്. പാറ പൊട്ടിച്ചു നിര്‍ത്തിയിരുന്ന ക്വാറിയുടെ മുകള്‍ഭാഗത്തുനിന്നും മണ്ണും വലിയ പാറക്കല്ലുകളും പെട്ടെന്ന് താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പാറക്കല്ലുകള്‍ പതിച്ച് താഴെ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ കാബിന്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പേ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും അടര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്ന കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ മറ്റ് തൊഴിലാളികളും ഡ്രൈവര്‍മാരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയി ലെത്തിച്ചത്. വലിയ അപകടമാണ് നടന്നതെങ്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള അനില്‍കുമാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ഷറഫുദ്ദീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലായിരുന്നു അപകടം. കല്ലെടുക്കാന്‍ എത്തിയതായിരുന്നു ലോറി. അശാസ്ത്രീയ രീതിയിലുള്ള ഖനനമാണ് അപകടകാരണം എന്നാണ് നാട്ടുകാര്‍ചൂണ്ടിക്കാട്ടുന്നത്. 2017 ല്‍ സമാനമായ രീതിയില്‍ തൊട്ടടുത്ത ക്വാറിയില്‍ പാറവീണ് തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ മരിക്കുകയും 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അനധികൃത ഖനനം നടക്കുന്ന ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഇവിടെ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. മുമ്പ് ഇവിടെ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവവുമുണ്ട്. അപകട സാധ്യതയുണ്ടായിരുന്നിട്ടും അനധികൃതമായി ഖനനം തുടരുകയാണെന്നും ജലസ്രോതസ്സുകള്‍ മണ്ണിട്ട് മൂടിയശേഷമാണ് ക്വാറിയുടെ പ്രവര്‍ത്തനം. ക്വാറിക്ക് പോലീസും റവന്യൂ പഞ്ചായത്ത് അധികൃതരും പിന്തുണ ചെയ്യുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. അപകടം നടന്ന പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ക്വാറി തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് മാരായമുട്ടം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

Tags: Vellaradalorry accidentAccident at the quarry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

Kerala

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

Kerala

കണ്ണൂരില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞു; ഒരു തൊഴിലാളി മരിച്ചു

Kerala

ബസ് കാത്തുനിന്നവർക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Kerala

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ കാര്‍ ഇടിച്ച് റോഡില്‍ വീണു; പിന്നാലെ ലോറി കയറി മരിച്ചു

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.