Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 11:20 am IST
inThiruvananthapuram

തിരുവനന്തപുരം: ഓണാഘോഷത്തിനെത്തുന്നവരുടെ മുഖത്തും കണ്ണിന്റെ വശങ്ങളിലും ഇഷ്ടചിത്രം വരയ്‌ക്കാന്‍ അല്ലുമോള്‍ തയ്യാര്‍. ഫേസ് പെയിന്റിഗിംനു പുറമെ കാരിക്കേച്ചറും ലൈവ് പെയിന്റിംഗും അല്ലുവിന് വഴങ്ങും. ഒന്നാം വയസ്സില്‍ കേള്‍വിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട അല്ലുമോളുടെ മനസ്സിലെ നിറങ്ങള്‍ക്ക് ഏഴഴകെന്ന് മറ്റുള്ളവരുടെ മുഖത്ത് വരയുന്ന ചിത്രങ്ങള്‍ തെളിവ്.

ചിത്രശലഭങ്ങള്‍, ഓണത്തുമ്പി, പൂക്കള്‍ എന്നിവയുടെ ചിത്രങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. 5-10 മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്ത് വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക് ചെറിയ തുകമാത്രമാണ് ഈടാക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്നും അല്ലുമോള്‍ പറഞ്ഞു. ചെറുപ്പം മുതലേ ചിത്രരചനയിലുള്ള അല്ലുമോളുടെ അസാധാരണ താല്പര്യം തിരിച്ചറിഞ്ഞ അച്ഛന്‍ വി. മധുവും അമ്മ ലെനിയുമാണ് കൂടുതല്‍ ചിത്രം വരയ്‌ക്കാന്‍ പ്രേരണയായത്.

നാലാം ക്ലാസ് മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. എട്ടാം ക്ലാസ് വരെ സാധാരണ സ്‌കൂളില്‍ പഠിച്ച അല്ലുമോള്‍ പിന്നീട് സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിച്ചത്. ചിത്രരചനയില്‍ മാത്രമല്ല അക്കാദമിക് പഠനത്തിലും അല്ലുമോള്‍ മിടുക്കിയാണ്. പത്താംക്ലാസ്, പ്ലസ്ടു, ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലും മികച്ച മാര്‍ക്ക് നേടി. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയ നൃത്തയിനങ്ങളിലും മികവ് തെളിയിച്ച അല്ലുമോള്‍ മേതില്‍ ദേവികയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയായ അല്ലുമോള്‍ ജില്ലാ കലോത്സവത്തിലും പഞ്ചായത്ത് ബ്ലോക്ക് തലങ്ങളിലെ കേരളോത്സവത്തിലും പലതവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: OnamCelebrationAllu mol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.