Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 12:19 pm IST
inKerala, News, India

ഷിംല: ഭരണപിടിപ്പുകേടിൽ കടം കയറി മുടിയുന്ന ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ വർഷം 50 കോടി രൂപ കിട്ടുമെന്ന ന്യായം പറഞ്ഞ് ലോട്ടറി ടിക്കറ്റ് വിൽപ്പന വീണ്ടും തുടങ്ങി. 27 വർഷം മുമ്പ് ലോട്ടറി വിൽപ്പന നിരോധിച്ച സംസ്ഥാനമാണ് ഹിമാചൽ. അതാണ് കോൺഗ്രസ് മുഖ്യമന്ത്രി സുഖ്‌വീർ സിങ് സുഖു പുനസ്ഥാപിക്കുന്നത്.

അന്ന് (1999) സംസ്ഥാനം ഭരിച്ചിരുന്നത് ബിജെപി സർക്കാരായിരുന്നു. പ്രേംകുമാർ ധുമൽ ആയിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ലോട്ടറി ഇടപാടിൽ മുടിയുന്നത് സാധാരണക്കാരാണെന്നും അവർ സമ്പാദ്യമെല്ലാം ലോട്ടറി ഇടപാടിൽ തുലയ്‌ക്കുകയാണെന്നും ഇത് കുടുംബ ഭദ്രതയെ തകർക്കുന്നു, സാമൂഹ്യ വിപത്താകുന്നു എന്ന വിലയിരുത്തലിലായിരുന്നു ലോട്ടറി നിരോധിച്ചത്. ദൈനംദിന വരുമാനക്കാർ, യുവാക്കൾ, ജോലിക്കാർ തുടങ്ങി വലിലൊരു വിഭാഗം ലോട്ടറി ഇടപാടിന് അടിമകളായപ്പോഴായിരുന്നു നിരോധനം. അതേ ലോട്ടറി സംവിധാനമാണ് ഇപ്പോൾ വർഷം 50 കോടി രൂപ വരുമാനമുണ്ടാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് സർക്കാർ പുനരവതരിപ്പിക്കുന്നത്. മാത്രമല്ല, ലോട്ടറി നടത്തിപ്പ് ഒരു സ്വകാര്യ സംരംഭകനെ ടെണ്ടറിലൂടെ കണ്ടെത്തി ഏൽപ്പിക്കാൻ പോകുകയുമാണ്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ, 50 കോടി രൂപ വാർഷിക വരുമാനം നേടുക എന്ന താണ് ലക്ഷ്യം. രണ്ടരപ്പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് ലോട്ടറികൾ വീണ്ടും അവതരിപ്പിക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിക്കുകയായിരുന്നു.. ഇതിനായി, പേപ്പർ, ഓൺലൈൻ ടിക്കറ്റുകളുടെ വിൽപ്പനയ്‌ക്ക് ഒരു ഏക വിൽപ്പന ഏജന്റിനെ നിയമിക്കുന്നതിനായി സർക്കാർ ഒരു ഇ-ടെൻഡറും പുറപ്പെടുവിച്ചിട്ടുണ്ട്.

നിർദ്ദിഷ്ട പദ്ധതി പ്രകാരം, അംഗീകൃത ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലോട്ടറി ടിക്കറ്റുകൾ ലഭ്യമാക്കും.

സെപ്തംബർ 3 ന് ഓൺലൈൻ ബിഡ്ഡിംഗ് സമർപ്പിക്കൽ പ്രക്രിയ ആരംഭിക്കും, സെപ്തംബർ 14 വരെ രേഖകൾ സമർപ്പിക്കാം. സെപ്തംബർ 15 ന്, സാങ്കേതിക ബിഡ് ആരംഭിക്കും, അതേസമയം സാമ്പത്തിക ബിഡുകൾ തുറക്കുന്നതിനുള്ള തീയതി പിന്നീട് തീരുമാനിക്കും. സാമ്പത്തിക ബിഡ്ഡിംഗ് ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ സർക്കാർ തിരഞ്ഞെടുത്ത ഏജന്റിന് ഒരു ലെറ്റർ ഓഫ് അവാർഡ് നൽകും.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ, ലോട്ടറി പ്രവർത്തനങ്ങൾ ആരംഭിക്കും. ദീപാവലി മുതൽ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യം.

പ്രതിവർഷം 50 കോടി രൂപ സമാഹരിക്കാനേ ഈ വഴിക്കു കഴിയൂ. ഹിമാചൽ പ്രദേശ് സർക്കാർ ഒരു ലക്ഷം കോടി രൂപയുടെ കടത്തിൽ മുങ്ങിത്താഴുകയാണ്. അതിനാൽ, വരുമാനം ഉണ്ടാക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ്. ഈ ലോട്ടറി പദ്ധതി പ്രതിവർഷം 50 കോടി രൂപ സമാഹരിക്കാൻ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരം പദ്ധതികളിലൂടെ വൻ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഈ നടപടി. കഴിഞ്ഞ സാമ്പത്തിക വർഷം ലോട്ടറികളിലൂടെ പഞ്ചാബ് 235 കോടി രൂപയും കേരളം 13,582 കോടി രൂപയും സമ്പാദിച്ചുവെന്ന് ഹിമാചൽ സർക്കാരിന്റെ കണക്കുകൾ പറയുന്നു.

Tags: #PremkumarDhumalbjpcongressHimachalpradesh#LotteryTicket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.