Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേഗതയേറിയതും വിശ്വസനീയവുമായ ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളുമായി തപാല്‍ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 08:17 am IST
inKerala

കൊച്ചി: വേഗതയേറിയതും വിശ്വസനീയവുമായ തപാല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ച് തപാല്‍ വകുപ്പ്.

ഡിജിറ്റല്‍ സൗകര്യങ്ങളോടു കൂടി പരിഷ്‌കരിച്ച മെയില്‍ സര്‍വീസ് നെറ്റ്വര്‍ക്കിനൊപ്പം പാഴ്‌സല്‍ പിക്ക്- അപ്പ് പോയിന്റുകള്‍, ചെടികളും തൈകളും സുരക്ഷിതമായി എത്തിക്കല്‍, അതേ ദിവസം തന്നെയുള്ള ഡെലിവറി എന്നിവയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രഖ്യാപനം. പിക്ക് പോസ്റ്റ് എക്‌സ്പ്രസ്, കാപ്പിറ്റല്‍ എക്‌സ്പ്രസ്, ഗ്രീന്‍ എക്‌സ്പ്രസ് എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പി.എന്‍. രഞ്ജിത് കുമാര്‍ അറിയിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ തപാല്‍ വകുപ്പ് ദേശീയതലത്തില്‍ 16 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖെപ്പടുത്തിയത്. കേരള പോസ്റ്റല്‍ സര്‍ക്കിളിന് വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചയാണ് കൈവരിക്കാനായത്. ലോക്ക്ഡൗണിന് ശേഷമുള്ള കാലയളവില്‍ ഇതാദ്യമായാണ് കേരള സര്‍ക്കിള്‍ രണ്ടക്ക വളര്‍ച്ച നേടുന്നത്. ട്രെയിന്‍ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളില്‍ നിന്ന് പ്രത്യേക റോഡ് ശൃംഖലകളിലേക്ക് മാറും. ഇതിലൂടെ ചിലവ് 43 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡെലിവറി സമയക്രമം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രതിവര്‍ഷം ഏകദേശം ആറ് കോടിയുടെ ലാഭമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പിഐബി അസിസ്റ്റന്റ് ഡയറക്ടര്‍ ലക്ഷ്മിപ്രിയ എസ്.എസ്., പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മ്മല ദേവി, പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍മാരായ എന്‍.ആര്‍. ഗിരി, ഗണേശ് കുമാര്‍ വി.ബി. എന്നിവര്‍ പങ്കെടുത്തു.

Tags: Department of Postsreliable customer-centric initiativesRevised mail service network
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

xr:d:DAFw88-PyqQ:171,j:8430021051633750547,t:23110711
India

തപാൽ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ സിം കാർഡും റീചാർജും :lധാരണാപത്രത്തിൽ ഒപ്പുവച്ചു

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.