Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

സെപ്തംബര്‍ അഞ്ചിന് സിജെപി വീണ്ടും ജന്തര്‍മന്തറില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സമരത്തിനായി ഇവര്‍ തെരഞ്ഞെടുത്ത തീയതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 10:57 pm IST
inIndia
അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

ന്യൂദല്‍ഹി: സെപ്തംബര്‍ അഞ്ചിന് സിജെപി വീണ്ടും ജന്തര്‍മന്തറില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സമരത്തിനായി ഇവര്‍ തെരഞ്ഞെടുത്ത തീയതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണമുയരുന്നു. ഇക്കാര്യത്തില്‍ ലൈവ് ടിവി എന്ന യൂട്യൂബ് ചാനല്‍ സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ കള്ളി പൊളിക്കുകയും ചെയ്തു. സെപ്തംബര്‍ 12, 13 തീയതികളിലാണ് ദല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.

റിപ്പോർട്ടർ – ജന്തർ മന്തർ 2.0 സരമത്തിന്റെ തീയതി എന്തുകൊണ്ട് സെപ്റ്റംബർ 5 ആക്കി? എന്തുകൊണ്ട് ഈ സമരം ജാർഖണ്ഡില്‍ സമരത്തിന് പോയില്ല?

അഭിജീത് ദീപ്കെ- സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ല, അതിനാൽ ഞങ്ങൾ വീണ്ടും ജന്തര്‍മന്തറില്‍ സമരത്തിന് ഇറങ്ങുകയാണ്. ജാർഖണ്ഡിലെ സമരകാലത്ത് എനിക്ക് ടൈഫോയ്ഡ് ബാധിച്ചിരുന്നു. അതുകൊണ്ട് സമരത്തില്‍ പങ്കെടുക്കുക സാധ്യമല്ലായിരുന്നു.

റിപ്പോർട്ടർ – അന്താരാഷ്‌ട്ര മാധ്യമങ്ങൾക്ക് മുന്നിൽ ബിജെപിയെ അപകീർത്തിപ്പെടുത്താനല്ലേ സെപ്തംബര്‍ അഞ്ച് സമരത്തിനായി തെരഞ്ഞെടുത്തത്. ബ്രിക്സ് ഉച്ചകോടി ദല്‍ഹിയില്‍ നടക്കുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ സമരം ചെയ്യുകയാണെന്ന് ആളുകൾ പറയുന്നു. രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം നേടുന്നത് ശരിയാണോ?

അഭിജീത് – ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ പല തീയതികളും നോക്കി. അങ്ങിനെയാണ് സെപ്തംബര്‍ അഞ്ചില്‍ എത്തിയത്.

റിപ്പോർട്ടർ- ഇത് നിങ്ങള്‍ നിഷ്കളങ്കമായി തെരഞ്ഞെടുത്ത തീയതിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പണ്ട് . ട്രംപിന്റെ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഉമർ ഖാലിദ് പ്രതിഷേധങ്ങൾ നടത്തിയതും ആളുകളോട് തെരുവിലിറങ്ങാൻ പറയുന്നതും. ഇത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് അറിയാം. അതിനാലാണ് സെപ്തംബര്‍ അഞ്ച് തന്നെ സമരത്തിനായി തെരഞ്ഞെടുത്തത്.

അഭിജീത് ദിപ്കെ ഇതോടെ സമരത്തിന്റെ തീയതി മാറ്റാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ധാരാളം ഒഴികഴിവുകൾ പറയാൻ തുടങ്ങി.

Tags: BRICS SummitLatest newscjpAbhijit DipkeLive TVJantar Mantar 2.0
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

പുതിയ വാര്‍ത്തകള്‍

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.