Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 12:26 pm IST
inKerala

മലപ്പുറം: മലപ്പുറം വിവേചനം നേരിടുന്നതായും ജനസംഖ്യ പരിഗണിക്കുമ്പോള്‍ മൂന്ന് ജില്ലകള്‍ വരേണ്ട സ്ഥിതിയാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം പറഞ്ഞു.

”ഒരു പ്രത്യേക പ്രദേശത്തോ നാട്ടിലോ ജില്ല വേണമെന്നല്ല ലീഗ് അഭിപ്രായപ്പെടുന്നത്. ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ പുന:ക്രമീകരിക്കണമെന്നാണ്. അല്ലെങ്കില്‍ വിഭവവിനിയോഗത്തില്‍ വിവേചനം ഉണ്ടാകും. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്‌ക്കും പത്ത് ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലയ്‌ക്കും ജില്ലാടിസ്ഥാനത്തില്‍ കിട്ടുന്നത് ഒരേ സൗകര്യങ്ങളാണ്. ഒരോ കേരളീയനും അവകാശപ്പെട്ട ആനുകുല്യങ്ങളും മറ്റും ലഭ്യമാകണം. മലപ്പുറം ജില്ലയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ താലൂക്കുകള്‍ 20 ലക്ഷം ജനസംഖ്യയുള്ള ജില്ലകളിലുണ്ട്. ഇത്തരത്തിലുള്ള അശാസ്ത്രീയത മാറ്റണം. ഇത് ലീഗിന്റെ തുറന്ന അഭിപ്രായമാണ്. ഇതിന്റെ അര്‍ത്ഥം മലപ്പുറം ജില്ല മാത്രം വിഭജിക്കണമെന്നല്ല. തിരൂര്‍ ആസ്ഥാനമായി മലപ്പുറം ജില്ലയെ രണ്ടാക്കണമെന്ന് പറയുന്നില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുന:ക്രമീകരണം അത്യാവശ്യമാണ്” -പി.എം.എ സലാം വ്യക്തമാക്കി.

കഴിഞ്ഞദിവസം മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മൂവാറ്റുപുഴ ന​ഗരസഭയുടെ ഓണാഘോഷത്തിൽ മാത്യുകുഴൽനാടൻ എം.എൽ.എയാണ് പുതിയ ജില്ല വേണമെന്നാവിശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്. ഇനി പുതിയ ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്. വികസന പ്രവർത്തനങ്ങളിൽ നേരിട്ട തടസ്സങ്ങൾ മാറ്റിയെടുക്കുമെന്നും, പുതിയ ജില്ലയായി മാറുമ്പോൾ സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപോകുമെന്ന നേരിയ വിഷമമുണ്ടെങ്കിലും വിഷയം ഗൗരവത്തോടെ സർക്കാർ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി നിയോജകമണ്ഡല പുനർനിർണയ കമ്മീഷനെ സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Moovattupuzhapma salamdivide Malappuram districtCM VD Satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.