Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലെ ജയ്‌പൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച  സിജെപി പ്രവര്‍ത്തകരെ ഗ്രാമവാസികൾ ഒന്നടങ്കം എതിര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 11:36 pm IST
inIndia

ജയ്‌പൂര്‍: ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലെ ജയ്‌പൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച  സിജെപി പ്രവര്‍ത്തകരെ ഗ്രാമവാസികൾ ഒന്നടങ്കം എതിര്‍ത്തു. ഇവരെ അര്‍ബന്‍ നക്സല്‍ എന്നും ദേശദ്രോഹികള്‍ എന്നും പാകിസ്ഥാനികള്‍ എന്നും വിളിച്ചാണ് ഇവരുടെ സ്കൂളിലേക്ക് കടന്നു കയറാനുള്ള നീക്കം നാട്ടുകാര്‍ അറിയിച്ചത്. ഗ്രാമത്തിൽ പ്രവേശിക്കാൻ പോലും നാട്ടുകാർ തങ്ങളെ അനുവദിച്ചില്ലെന്ന് പറഞ്ഞ സിജെപി പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് മാധ്യമപ്രവര്‍ത്തകനായ ഒരാള്‍ നടത്തിയ സംഭാഷണം വൈറലായി. ഇതില്‍ സിജെപി പ്രവര്‍ത്തകരുടെ ധാര്ഷ്ട്യമാണ് മാധ്യമപ്രവര്‍ത്തകന്‍ തുറന്നുകാണിക്കുന്നത്. .

റിപ്പോർട്ടർ: സ്കൂളില്‍ സമരം ചെയ്യാന്‍ നിങ്ങൾ അനുമതി വാങ്ങിയോ?

സിജെപി പ്രവർത്തകൻ: ക്യാ എന്താണ്?

റിപ്പോർട്ടർ : അനുമതി കയ്യിലുണ്ടോ? കാണിച്ചുതരൂ.

സിജെപി പ്രവർത്തകൻ: ഈ സ്കൂളില്‍ പരിപാിടി നടത്തണമെന്ന് സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ നേതാവ് അറിയിച്ചു

സിജെപി നേതാവ് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്താല്‍ ആ സ്കൂളില്‍ സമരം നടത്താന്‍ പറ്റുമോ? പുറത്തുനിന്നുള്ള ഒരാള്‍ക്ക് സ്കൂളിലെ ഇല്ല, അതിന് സ്കൂളില്‍ നിന്നും പ്രത്യേകം അനുമതി ആവശ്യമാണ്. പക്ഷെ കോക്രോച്ച് ജനതാപാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പറയുന്നത് അവരുടെ നേതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ അത് ധാരാളം മതിയെന്നാണ്.

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഔദ്യോഗിക അനുമതിക്ക് പകരമാവില്ല. സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച ശേഷം ഗ്രാമത്തിലെ സ്കൂളില്‍ കടന്നുകയറി അവിടുത്തെ പോരായ്‌മകള്‍ മാത്രം എടുത്തുകാണിക്കാന്‍ ഒരു സ്കൂളും സമ്മതിക്കില്ല. അതുതന്നെയാണ് മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിഷേധിക്കാന്‍ എത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് സംഭവിച്ചത്. ഗ്രാമീണര്‍ അവരെ തടഞ്ഞു. സ്കൂളിലേക്ക് കടത്തിവിട്ടില്ല.

എന്തുകൊണ്ട് പഞ്ചാബിലെയോ തെലുങ്കാനയിലെയോ കര്‍ണ്ണാടകയിലെയോ സ്കൂളുകളില്‍ സിജെപി എത്തുന്നില്ല?
പൊതുവേ കോണ്‍ഗ്രസോ, ആം ആദ്മി പാര്‍ട്ടിയോ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ശോചനീയാവസ്ഥ തുറന്നുകാണിക്കാന്‍ സിജെപി എത്തില്ല. അവര്‍ക്ക് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ശോചനീയാവസ്ഥ തുറന്നുകാണിക്കാന്‍ സിജെപിക്കാര്‍ എത്തുന്നില്ല. സിജെപിയുടെ ഈ മോദി വിരുദ്ധ, ബിജെപി വിരുദ്ധ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ശക്തമാണ്.

 

 

 

Tags: rajasthanJaipurLatest newsAnti BJPCJP protesterSchool Teak hai programme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.