Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 04:17 pm IST
inMiniscreen

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6ന് ആരംഭിക്കാനിരിക്കെ, ചാണക്യന്റെ തന്ത്രങ്ങളുമായി മോഹൻലാൽ എത്തുന്ന പുതിയ പ്രമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

‘ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം’ എന്നതാണ് ഇത്തവണത്തെ ഷോയുടെ ടാഗ്‌ലൈൻ. കേവലം ഒരു ദിവസം മാത്രമല്ല, 100 ദിവസവും ജയിക്കുന്നവർക്ക് മാത്രമേ ഇത്തവണ ബിഗ്‌ബോസ് കിരീടം സ്വന്തമാക്കാനാകൂ എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്.

പതിവ് പ്രമോകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രമോ എന്നതിലുപരി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബിഗ്‌ബോസ് പ്രമോകളിൽ പരീക്ഷിക്കാത്ത തരത്തിലുള്ള ഗ്യാങ്‌സ്റ്റർ പശ്ചാത്തലമാണ് പ്രമോയ്‌ക്ക് നൽകിയിരിക്കുന്നത്.

ഒരു ക്രിമിനൽ ഗ്യാങ് തട്ടിക്കൊണ്ടുപോയ മോഹൻലാൽ അവരിൽനിന്ന് എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് പ്രമോയുടെ ഇതിവൃത്തം. ഇതിനായി ചാണക്യനായ മോഹൻലാൽ പ്രയോഗിക്കുന്നത് നാലു തന്ത്രങ്ങളാണ് — സാമം, ദാനം, ഭേദം, ദണ്ഡം.

അനുനയത്തിന്റെ ഭാഷയിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സാമം, പ്രതിഫലം നൽകി പ്രശ്നം തീർക്കാനുള്ള ദാനം, ഗ്യാങ്ങിനുള്ളിൽ തന്നെ ഭിന്നത സൃഷ്ടിക്കുന്ന ഭേദം എന്നിവയിലൂടെ മോഹൻലാൽ ഗ്യാങ്ങിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതാണ് പ്രമോയുടെ ക്ലൈമാക്സ്. ഒപ്പം ‘ദണ്ഡം’ അഥവാ ശിക്ഷ എന്നൊരു തന്ത്രം കൂടിയുണ്ടെന്ന് മോഹൻലാൽ അവരെ ഓർമ്മിപ്പിക്കുന്നുമുണ്ട്.

സിനിമാറ്റിക് ആക്ഷൻ രംഗങ്ങൾക്കൊപ്പം, ഇത്തവണത്തെ ബിഗ്‌ബോസ് സീസൺ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളും പ്രമോ നൽകുന്നുണ്ട്. അംഗങ്ങൾക്കിടയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും, ആർക്ക് ആരെയും എപ്പോൾ വേണമെങ്കിലും ഭൂരിപക്ഷ തീരുമാനത്തോടെ പുറത്താക്കാനും തോൽപ്പിക്കാനും കഴിയുമെന്നും പ്രമോ വ്യക്തമാക്കു

 

https://www.instagram.com/reel/DcRDY8VgHxo/?igsh=MTJkc2dreWV4bHBoNw

 

ഓരോ അംഗത്തിന്റെയും തീരുമാനങ്ങൾക്ക് വിലയുണ്ടെന്നും, എടുത്ത തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പ്രമോ പറയാതെ പറയുന്നുണ്ട്.

കോമണറുടെ ദിനം കണ്ടെത്താനുള്ള അഗ്നിപരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും സെപ്റ്റംബർ 6ന് ആരംഭിക്കുന്ന ബിഗ്‌ബോസ് മലയാളം സീസൺ 8ന്റെ ഭാഗമാകും.

ഏറെ പ്രത്യേകതകളും മാറ്റങ്ങളുമായി എത്തുന്ന സീസൺ 8നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്‌ബോസ് ആരാധകർ.

Tags: asianet@MohanlalBig Boss
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Entertainment

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

Entertainment

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

Entertainment

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.