Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 12:20 am IST
inKerala

കണ്ണൂർ : താൻ ബിജെപി വിട്ടുവെന്ന മട്ടിൽ നടക്കുന്ന വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് എ പി അബ്ദുള്ളക്കുട്ടി . സുരേഷ് പുത്തലത്ത് എന്ന വടകര സ്വദേശിയായ സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു സോഷ്യൽ മീഡിയയിൽ കറങ്ങി കൊണ്ടിരിക്കുന്ന ഒരു പെരുംനുണ വാർത്തയുടെ പ്രഭവകേന്ദ്രമെന്നും അദ്ദേഹം ആ ഫെയ്‌ക്ക് ന്യൂസ് പിൻവലിച്ച് മാപ്പപേക്ഷിച്ചിരിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരള രാഷ്‌ട്രീയം ബിജെപി രാഷ്‌ട്രീയത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ . അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ഇത് സുരേഷ് പുത്തലത്ത് വടകര സ്വദേശി സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞ ഒരു പാവം മനുഷ്യൻ
ഇദ്ദേഹമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കറങ്ങി കൊണ്ടിരിക്കുന്ന ഒരു പെരുംനുണ വാർത്തയുടെ പ്രഭവകേന്ദ്രം…
അദ്ദേഹം ആ ഫെയ്‌ക്ക് ന്യൂസ്
പിൻവലിച്ചു മാപ്പപേക്ഷിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി #Narendramodi കാണിച്ച മാതൃകയിൽ ഞാനും ആ പാവത്തോട് പൊറുത്തു കൊടുത്തിരിക്കുന്നു🙏
ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക വന്നപ്പോൾ കേരളത്തിലെചില മുഖ്യധാരാ മാധ്യമങ്ങളും
സോഷ്യൽ മീഡിയ ചർച്ചകളും
പാർട്ടി എന്നെ ഒഴിവാക്കി ,ഒതുക്കി ,വെട്ടി എന്ന രീതിയിലാണ് ചർച്ചകൾ സംഘടിപ്പിച്ചത്.
ഇത് വേദനിപ്പിക്കുന്നതാണ്.
എൻറെ രാഷ്‌ട്രീയ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ ആദരവും അംഗീകാരവും നൽകിയ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയാണ്.
കേരളത്തിലെ രാഷട്രീയ ശീലം മറ്റൊന്നാണ്
കോൺഗ്രസിലും,
കമ്മ്യൂണിസ്റ്റ് പാർട്ടികളിലും,
മുസ്ലിം ലീഗിലും
പ്രാദേശിക പാർട്ടികളിലും
സംഘടനാ തെരഞ്ഞെടുപ്പും ഉൽപാർട്ടി ജനാധിപത്യവും ഇല്ലാത്തതുകൊണ്ട്
ഭാരവാഹികൾ സമയാസമയം മാറാറില്ല.
എന്നാൽ ബിജെപിയുടെ ശൈലി വ്യത്യസ്തമാണ്
ഓരോ മൂന്നുവർഷം കൂടുമ്പോഴും ഉൾ പാർട്ടി സംഘടന തെരഞ്ഞെടുപ്പ് നടത്തി പുതിയടീമിനെ അധികാരമേൽപ്പിക്കും .
അതിമനോഹരമായ ആ ജനാധിപത്യത്തിന്റെ
ഭാഗമാണ് ഞാൻ ഉൾപ്പെടെയുള്ളവർക്ക് പകരം പുതിയ യുവ നേതൃത്വം അധികാരത്തിൽ വന്നിട്ടുള്ളത്.
കേരള രാഷ്‌ട്രീയം ബിജെപി രാഷ്‌ട്രീയത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ
അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല.
വന്ദേമാതരം

Tags: a p abdulla kutti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.