Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 10:51 am IST
inKerala, Kollam

കൊല്ലം: കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നെന്ന പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ ദുരുപയോഗം ചെയ്ത് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്‌പയെടുക്കുന്നതായും വ്യാജ കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതായും പരാതികളുണ്ട്. അംഗങ്ങള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം.

പ്രായമായ അംഗങ്ങളുടെയും മരിച്ചവരുടെയും പേരില്‍ പോലും കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും അവരുടെ പേരില്‍ വായ്‌പകള്‍ നിലനില്‍ക്കുന്നതായും അംഗങ്ങള്‍ പറയുന്നു. വായ്‌പാ രേഖകള്‍ പരിശോധിച്ച ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് കുടുംബശ്രീക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും രാഷ്‌ട്രീയ ഇടപെടലിലൂടെ പരാതികള്‍ അട്ടിമറിക്കപ്പെട്ടതായും ആരോപണമുണ്ട്. ചാത്തന്നൂര്‍ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റില്‍ ഏഴ് അംഗങ്ങളില്‍ ആറ് പേരും രണ്ട് വര്‍ഷം മുമ്പ് യൂണിറ്റില്‍നിന്ന് പിന്മാറിയതായി കുടുംബശ്രീ മിഷനെ രേഖാമൂലം അറിയിച്ചെങ്കിലും യൂണിറ്റ് മരവിപ്പിച്ചില്ലെന്നാണ് പരാതി.

അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ദുരുപയോഗം ചെയ്ത് രണ്ടര ലക്ഷം രൂപ വായ്‌പയെടുത്തതായും പരാതിയുണ്ട്. ഈ വായ്‌പാ ഇടപാടുമായി ബന്ധപ്പെട്ട വ്യക്തി പിന്നീട് കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തിയതായും ആരോപണമുണ്ട്. സംസ്ഥാന കുടുംബശ്രീ മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിയുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ റീ ഓഡിറ്റ് നടത്താന്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുങ്ങുകയാണ്.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ചെറുതും വലുതുമായ വായ്‌പകള്‍ എടുത്തതായും ആക്ഷേപമുണ്ട്. പരാതികള്‍ ഉയരുമ്പോള്‍ വായ്‌പയെടുത്തയാള്‍ തുക തിരിച്ചടയ്‌ക്കാമെന്ന് ഉറപ്പുനല്‍കി ഒത്തുതീര്‍പ്പാക്കുകയും പിന്നീട് വീണ്ടും സമാന രീതിയിലുള്ള ഇടപ ാടുകള്‍ തുടരുകയും ചെയ്യുന്നതായും അംഗങ്ങള്‍ ആരോപിക്കുന്നു. അംഗങ്ങളുടെ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ എടുത്ത വായ്‌പകളില്‍ ക്രമക്കേടുകള്‍ നടന്നതായും അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വീണ്ടും വായ്‌പയെടുത്തതായുമാണ് പരാതി. ഇതേ രേഖകള്‍ ഉപയോഗിച്ച് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയും വായ്‌പയെടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.

പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നതായി ആരോപണം
കുടുംബശ്രീ വഴി ലഭിക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു. പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന യന്ത്രസാമഗ്രികള്‍ കുടുംബശ്രീയുടെ അറിവില്ലാതെ മറിച്ചുവില്‍ക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ കബളിപ്പിച്ച് വായ്‌പയെടുക്കുന്നതായും ആരോപണമുണ്ട്. വായ്‌പ ലഭിക്കാനായി സംരംഭങ്ങളുടെ പേരില്‍ പദ്ധതികള്‍ തയ്യാറാക്കി ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയ ശേഷം സംരംഭം പ്രവര്‍ത്തിപ്പിക്കാതെ പൂട്ടിയിടുന്നതായും അംഗങ്ങള്‍ ആരോപിക്കുന്നു. പിന്നീട് അതേ യന്ത്രസാമഗ്രികള്‍ മറ്റൊരു യൂണിറ്റിലേക്ക് മാറ്റി സമാനരീതിയില്‍ വീണ്ടും വായ്‌പയെടുക്കുന്നതായും പരാതിയുണ്ട്. ഇത്തരം പരാതികള്‍ക്ക് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരാന്‍ കുടുംബശ്രീ യൂണിറ്റുകളിലെ രേഖകളും വായ്‌പാ ഇടപ ാടുകളും പദ്ധതികളുടെ നടത്തിപ്പും വിശദമായി പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

Tags: KudumbasreeCorruptionsubsidy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.