Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇസ്ലാമിക് നേറ്റോ ഇന്ത്യയെ ആക്രമിക്കാന്‍ വരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 11:37 pm IST
inWorld

ന്യൂദല്‍ഹി: ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇസ്ലാമിക് നേറ്റോ ഇന്ത്യയെ ആക്രമിക്കാന്‍ വരുമോ? സൗദിയും ഈജിപ്തും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് രൂപീകരിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ നേറ്റോ മാതൃകയിലുള്ള സഖ്യമനുസരിച്ച് ഒരു രാജ്യത്തെ ആക്രമിച്ചാല്‍ ആ രാജ്യത്തിനെതിരെ മറ്റ് മൂന്ന് രാജ്യങ്ങളും നീങ്ങുമെന്നാണ് ഈ നേറ്റോ മാതൃകയിലുള്ള സഖ്യത്തിന്റെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ പാകിസ്ഥാനെ ഇന്ത്യ തൊട്ടാല്‍ സൗദിയും ഈജിപ്തും തുര്‍ക്കിയും ഇന്ത്യയെ ആക്രമിക്കുമോ എന്ന ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നത്.

മെക്കയില്‍ വെച്ച് പാകിസ്ഥാനും സൗദിയും ഈജിപ്തും തുര്‍ക്കിയും ഒപ്പുവെച്ച സഖ്യം ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക കൂട്ടായ്‌മയാണെന്നാണ്പാകിസ്ഥാന്‍ കൊട്ടിഘോഷിക്കുന്നത്. ഇത് വെച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമം. പക്ഷെ ഇത് ഭാവിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യം നേടാന്‍ പാകിസ്ഥാന്‍ ശ്രമിച്ചേക്കുമെന്ന് ചില വിലയിരുത്തലുകള്‍ ഉണ്ട്. എന്തായാലും ഇന്ത്യഇതിനെ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍കരസേനയുടെ ഉപമേധാവിയായ സതീന്ദര‍് കുമാര്‍ സെയ്നി പറയുന്നത് ഇന്ത്യയെ പാകിസ്ഥാന്‍ ആക്രമിക്കുന്നസാഹചര്യമുണ്ടായാല്‍തന്നെ തുര‍്ക്കിയോ സൗദിയോ ഇന്ത്യയെ ആക്രമിക്കില്ലെന്നാണ്.

ഇന്ത്യയും സൗദിയും തമ്മില്‍ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഇന്ത്യ എണ്ണയ്‌ക്കായി ആശ്രയിക്കുന്ന പ്രധാനരാജ്യങ്ങളില്‍ ഒന്നാണ് സൗദി. അതുപോലെ നല്ലൊരു വിഭാഗം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് ശക്തമായ പിന്തുണയുമായി ഇസ്രയേല്‍ നിലകൊള്ളുന്നുണ്ട്. തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ പല കാര്യങ്ങളിലും ഉരസലുകള്‍ ഉണ്ട്. ഇന്ത്യയ്‌ക്കെതിരെ തുര്‍ക്കി നേരിട്ട് ആക്രമണം നടത്താന്‍ പോകുന്നില്ല. കാരണം അങ്ങിനെ വന്നാല്‍ ഇസ്രയേലില്‍ നിന്നുള്ള ആക്രമണം തുര്‍ക്കി നേരിടേണ്ടിവരുമെന്നുള്ളതിനാലാണ്. ഈജിപ്തും ഇന്ത്യയ്‌ക്കെതിരെ ഇടപെടാന്‍ സാധ്യതയില്ല.

മാത്രമല്ല അമേരിക്ക എങ്ങിനെയാണ് ഇതിനോട് പ്രതികരിക്കുക എന്നത് കൗതുകത്തോടെ നോക്കുകയാണ് ഇന്ത്യ. അമേരിക്ക എന്തായാലും ഇസ്ലാമിക രാജ്യങ്ങളുടെ ഒരു കൂട്ടായ്‌മയെ അനുകൂലിക്കില്ലെന്ന് ഉറപ്പാണ്. പാകിസ്ഥാനെപ്പോലെ കടത്തില്‍ മുങ്ങിയ ഒരു രാജ്യത്തിന് അമേരിക്കയുടെ കൈപ്പിയില്‍ ഒതുങ്ങിനില്‍ക്കുന്ന ഐഎംഎലിനെ ആശ്രയിക്കാതെ തരമില്ല. കാരണം അത്രയും കനത്ത തുകയുടെ കടക്കാരനാണ് പാകിസ്ഥാന്‍. ഭാവിയിലും പാകിസ്ഥാന് ഐഎംഎഫില്‍ നിന്നും പണം ലഭിച്ചാലേ മുന്നോട് ോകാന്‍ സാധിക്കൂ.

അതേ സമയം പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ വാക്കുകള്‍ മാത്രമാണ് ആശങ്ക ഉണര്‍ത്തുന്നത്. ഇസ്രയേലും ഇന്ത്യയും ഇസ്ലാമികരാജ്യങ്ങള്‍ക്ക് ശത്രുവാണ്. ഇവരെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്നാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പറഞ്ഞത്.

 

 

 

 

Tags: modiSaudiIsraelMBSErdoganIslamicNATO
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

നീണ്ടുപോയ പദ്ധതികൾ പുനരാരംഭിക്കും, പുതിയ തുടക്കങ്ങളും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം (01 സെപ്റ്റംബർ 2026) – AI ജ്യോതിഷം

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.