Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

കുടുംബത്തിന്റെ വിവരങ്ങൾ വരെ കൈവശമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 10:18 pm IST
inIndia

ശ്രീനഗർ : ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിൽ, കശ്മീരി പണ്ഡിറ്റുകളായ സർക്കാർ ജീവനക്കാർക്ക് തീവ്രവാദികളിൽ നിന്ന് ഭീഷണികൾ . നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുന്നണി സംഘടനയായ യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (യുഎൽസി) ആണ് ഭീഷണി സന്ദേശം നൽകിയിരിക്കുന്നത്.

ആറ് കശ്മീരി പണ്ഡിറ്റ് സർക്കാർ ജീവനക്കാരുടെ പേരും ഫോൺ നമ്പറുകളും ഉൾപ്പെടുത്തി യുഎ എൽ സി പുറത്തുവിട്ട കത്തിലാണ് ഭീഷണിയുള്ളത് . ഈ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും വീടുകളെയും ജോലിസ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികളുടെ കൈവശമുണ്ടെന്ന് കത്തിൽ പറയുന്നു. ജമ്മുവിലേക്ക് സ്ഥലം മാറിയാലും അവരെ ലക്ഷ്യം വയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.. റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ള ചില ഭരണ വകുപ്പുകളെ കത്തിൽ പ്രത്യേകം പരാമർശിക്കുന്നു.നിരവധി കശ്മീരി പണ്ഡിറ്റ് ഉദ്യോഗസ്ഥർ ഈ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു.

ഓഗസ്റ്റ് 7 ന് എഴുതിയ കത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ന്യൂഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കും മുന്നറിയിപ്പ് നൽകുന്നു. ഭരണകൂടം തീവ്രവാദികളുടെയും അവരുടെ പിന്തുണക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുകയാണെന്ന് യുഎൽസി ആരോപിച്ചു. തീവ്രവാദികളുടെ ബന്ധുക്കളെ ഉപദ്രവിക്കുന്നതായും കത്തിൽ ആരോപിക്കുന്നു

ഇത്തരം നടപടികൾ നിർത്തണമെന്ന് സംഘടന ആവശ്യപ്പെടുകയും പ്രതികാര നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കത്തിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കത്തിൽ അഹമ്മദ് ബിലാൽ എന്ന വ്യക്തിയുടെ ഒപ്പാണ് ഉള്ളത്.

അത്തരം ഭീഷണികളെ കശ്മീരി പണ്ഡിറ്റുകൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. 1990-കളിൽ, ഭീകരവാദവും നിരന്തരമായ ഭീഷണികളും കാരണം ധാരാളം കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിടാൻ നിർബന്ധിതരായി . ഇനി ഒരിക്കൽ കൂടി ജനിച്ച മണ്ണ് വിട്ട് പോകാനാകില്ലെന്നും ഇവർ പറയുന്നു.

Tags: Kashmiri Pandit community
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.