Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 11:00 am IST
inKerala

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ടി. സിദ്ദിഖാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.അര്‍ബന്‍ റൂഫ് ടോപ് ഫാര്‍മര്‍ വിഭാഗത്തില്‍ അനിത എം.കാസിമും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തില്‍ ഡോളി വര്‍ഗീസും പുരസ്‌കാരം നേടി. ഈ മൂന്ന് പുതിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 38 വിഭാഗങ്ങളിലാണ് 2025 ലെ സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17ന് എറണാകുളം കളമശ്ശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല കര്‍ഷക ദിനാഘോഷ പരിപാടിയില്‍ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിതരണം ചെയ്യും.

സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കല്‍ ഗ്രാമ പഞ്ചായത്തും പങ്കിട്ടു. 5,00,000 രൂപയും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരം. വി.വി. രാഘവന്‍ സ്മാരക അവാര്‍ഡിന് കുറ്റൂര്‍ കൃഷിഭവന്‍ അര്‍ഹമായി. 5,00,000 രൂപയാണ് അവാര്‍ഡ് തുക.

പദ്മശ്രീ കെ. വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് നെന്മേനി നെല്‍ ഉത്പാദക പാടശേഖര സമിതി, മികച്ച ജൈവ കര്‍ഷകനായി ഷാജഹാന്‍ വി.വൈ. അര്‍ഹനായി. മികച്ച യുവകര്‍ഷകന്‍ ഹാഷിഖ്. കെ, ഹൈടെക് കര്‍ഷകന്‍ പുഷ്പഹാസ്. പി, കര്‍ഷകജ്യോതി കിഷോര്‍. വി, മികച്ച തേനീച്ച കര്‍ഷകന്‍ അനീഷ്. കെ.പി, കര്‍ഷകതിലകം സാവിത്രി കെ., മികച്ച കൃഷിക്കൂട്ടം അഗ്രോസര്‍വീസ് സെന്റര്‍, നീലേശ്വരം, പോരുവഴി കാര്‍ഷിക കര്‍മസേയ്‌ക്കും ലഭിച്ചു. ആദിത്യന്‍ കെ.എ. കര്‍ഷക വിദ്യാര്‍ത്ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ (നെടുമ്പന), മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, കൃഷി ഓഫീസര്‍ മുഹമ്മദ് മുനീറിനെയും തെരഞ്ഞെടുത്തു. 2026 വനിതാ കര്‍ഷക വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃഷിസഖി എന്ന പേരില്‍ വനിതകള്‍ക്കായി പ്രത്യേക പദ്ധതി ആരംഭിച്ചെന്ന് കൃഷിമന്ത്രി അറിയിച്ചു. ഇത്തവണത്തെ ബജറ്റില്‍ 3.5 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: Cheruvayal RamanOommen Chandy Memorial Farmers' Awardസംസ്ഥാനതല കര്‍ഷക ദിനാഘോഷ പരിപാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ചെറുവയല്‍ രാമന്‍: നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍

Kerala

വിത്ത് വില്‍ക്കാനല്ല, തലമുറകള്‍ക്ക് കൈമാറാനുള്ളതാണ്: പദ്മശ്രീ ചെറുവയല്‍ രാമന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.