Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 06:56 am IST
inKerala
കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്നത് ആഖ്യാന യുദ്ധങ്ങളാണെന്നും ഇതില്‍പെട്ടുപോകുന്ന ജെന്‍സികള്‍ ഒരേസമയം നമ്മുടെ രാജ്യത്തിന് ആസ്തിയും ബാധ്യതയുമാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്ത്. കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യം സോഷ്യല്‍ മീഡിയകളിലും പിന്നീട് മുഖ്യധാരാ മാധ്യമങ്ങളിലും പ്രതിലോമകരമായ പ്രചാരണം ശക്തിപ്പെടുന്നു. നമ്മുടെ രാജ്യം 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലെത്തും. അതിന് മുന്നോടിയായി വികസിതഭാരതം ലക്ഷ്യമിട്ട് രാജ്യം വന്‍മുന്നേറ്റം കാഴ്ചവയ്‌ക്കുകയാണ്.

ഇതിനെ തുരങ്കം വയ്‌ക്കാന്‍ അന്താരാഷ്‌ട്രതലത്തില്‍ തന്നെ വൈദേശിക ആഭ്യന്തരശത്രുക്കള്‍ കരുക്കള്‍ നീക്കുന്നു. ഇതെല്ലാം നമ്മുടെ ജെന്‍സികള്‍ മനസിലാക്കണം. അതിന് കുറച്ചു നേരമെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് മുക്തരാകണം. നിക്ഷിപ്ത താത്പര്യമുള്ള ഡീപ് സ്റ്റേറ്റിന്റെ ഏജന്റുമാര്‍ ജെന്‍സികളെ ഉപകരണങ്ങളാക്കാന്‍ സജീവമായി രംഗത്തുണ്ട്. അതിന്റെ ലക്ഷണങ്ങളാണ് പലയിടത്തും കണ്ടുവരുന്നത്. നമ്മുടെ ജെന്‍സിയാകട്ടെ ജെന്‍ആല്‍ഫയാകട്ടെ അത്തരക്കാരുടെ ഇരകളാകേണ്ടവരല്ല. രാഷ്‌ട്രപുരോഗതിക്കും മികച്ച ഭാവിക്കും സ്വന്തം വിഭവശേഷി ബോധ്യപ്പെട്ട് ജെന്‍സികള്‍ രാജ്യത്തിനൊപ്പം നി
ല്‍ക്കണം.

അതിന് പുതിയ തലമുറ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പോരാട്ടങ്ങളും പഠിക്കണം. ധാര്‍മികതയും രാഷ്‌ട്രസ്‌നേഹവും കഠിനാധ്വാനവുമാണ് അതിനുള്ള മാര്‍ഗം. ഭാരതീയ വിചാരകേന്ദ്രം പഠിപ്പിക്കുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷനായി. മുന്‍ രാജ്യസഭാംഗം പ്രൊഫ. രാകേഷ് സിന്‍ഹ, സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി, ഉപാധ്യക്ഷന്‍ കെ.സി. സുധീര്‍ബാബു, സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന, ക്ലാസിക്കല്‍ മലയാളം മുന്‍ഡയറക്ടര്‍ പ്രൊഫ. ഡോ. വി.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: സംസ്ഥാന പഠനശിബിരംഭാരതീയവിചാരകേന്ദ്രംപ്രൊഫ. ഡോ. ഡി. മാവൂത്ത്Prof. Dr. D. MavuthMG University vice chancillor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സങ്കുചിത പ്രാദേശികവാദം ആപത്ത്

Kerala

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.