Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

ഏകദേശം ഒന്നരമീറ്ററാണ് (4.9 അടി) ഈ ബാഹുബലി ദോശയുടെ നീളം. ഇതിനൊപ്പം പ്ലേറ്റില്‍ വിളമ്പുന്ന വിവിധ തരം ചട് ണിയും സാമ്പാറുമാണ് ഈ ബാഹുബലി ദോശയെ രുചികരമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 08:53 pm IST
inKerala, India, Business
(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

മുംബൈ: മികച്ച പല ഭക്ഷണശാലകളും ഇപ്പോഴും കാണാമറയത്താണ്. ചില സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും ഒരു മാജിക് പോലെ ഇത്തരം നല്ല ഭക്ഷണശാലകളെ സാധാരണക്കാരുടെ മനസ്സിലേക്ക് എത്തിക്കുക പതിവ്.

മുംബൈയില്‍ ജീവിക്കുന്ന മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉള്‍പ്പെടെ ഒരു പിടി കമ്പനികളുടെ ഉടമയായ ആനന്ദ് മഹീന്ദ്ര തന്റെ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചത് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഹോട്ടലിലെ മസാലദോശയാണ്. കിളിമാനൂരിലെ ചട് ണി മാമി എന്ന ഹോട്ടലിലെ ബാഹുബലി മസാല ദോശകഴിക്കാന്‍ താന്‍ മുംബൈയില്‍ നിന്നും തന്റെ കൊച്ചുമകനോടൊപ്പം കിളിമാനൂരില്‍ പ്രത്യക്ഷനാകുമെന്നാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റില്‍ പറയുന്നത്.

മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവെച്ച കിളിമാനൂരിലെ ചട് ണി മാമിയെക്കുറിച്ചുള്ള പോസ്റ്റ്:

I don’t often recommend travelling to locations solely for a culinary experience…

Maybe this one is because my grandson is visiting & he’s a dosa fanatic.

But I have to say, I’d love to be able to teleport the family to ‘Chutney Maami’ for grabbing this Sunday bite together.… pic.twitter.com/D5UlQ9RF5P

— anand mahindra (@anandmahindra) August 9, 2026

ബാഹുബലി മസാലദോശ

ചട് ണി മാമി എന്ന ഹോട്ടല്‍ ദോശ, മസാലദോശ, ഉഴുന്നുവട എന്നിവയ്‌ക്കെല്ലാം തിരുവനന്തപുരത്തുകാര്‍ക്കിടയില്‍ പേര് കേട്ട വെജിറ്റേറിയന്‍ ഹോട്ടലാണ്. ഇവിടുത്തെ ബാഹുബലി ദോശയുടെ വീഡിയോയാണ് തന്റെ എക്സിലെ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ഏകദേശം ഒന്നരമീറ്ററാണ് (4.9 അടി) ഈ ബാഹുബലി ദോശയുടെ നീളം. ഇതിനൊപ്പം പ്ലേറ്റില്‍ വിളമ്പുന്ന വിവിധ തരം ചട് ണിയും സാമ്പാറുമാണ് ഈ ബാഹുബലി ദോശയെ രുചികരമാക്കുന്നത്. ഏകദേശം 15 മുതല്‍ 20 തരം ചട് ണികളുണ്ട്. ദോശ പൊട്ടിച്ച് പലതരം ചട് ണികളില്‍ മാറി മാറി മുക്കിയ ശേഷം കഴിക്കുമ്പോഴാണ് ഈ ദോശയുടെ രുചി കൂടുന്നത്.

ഇനി ഈ ബാഹുബലി ദോശ കസ്റ്റമറുടെ മേശയില്‍ എത്തിക്കുന്നത് തന്നെ ഒരു ആചാരത്തോടെയാണ്. മുന്നില്‍ മണി മുഴക്കി ചട് ണി മാമി ഉണ്ടാകും. പിന്നാലെയാണ് വെയിറ്റര്‍ ദോശയും ചുമന്ന് എത്തുക. ദോശ ചുമന്ന് എന്ന് തന്നെ എഴുതേണ്ടിവരും. അത്രയ്‌ക്കുണ്ടല്ലോ ദോശയുടെ നീളം.

ഈ ബാഹുബലി ദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്നാണ് ആനന്ദ് മഹീന്ദ്ര നല്‍കുന്ന ഉറപ്പ്.

Tags: Bahubali dosaAnand MahindraThiruvananthapuramKilimanoorRestaurantLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.