Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 08:36 pm IST
inWorld, Sports

റൊസാരിയോ: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി (68) അന്തരിച്ചു. ഏറെ നാളായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ നിക്കോളാസ് പാസ് മാര്‍ട്ടിനെസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എഴുതിയ കുറിപ്പിലൂടെയാണ് ലോകം ഈ വാര്‍ത്ത അറിഞ്ഞത്. മെസിയുടെ കുടുംബം ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ഇന്‍ഫോബേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലെ ഒരു ക്ലിനിക്കില്‍ ചികില്‍സയിലായിരുന്നു ജോര്‍ജ് മെസ്സി.
ലയണല്‍ മെസ്സിയെന്ന ഫുട്‌ബോളറുടെ ശക്തിസ്രോതസായിരുന്നു പിതാവ് ജോര്‍ജ് മെസ്സി. ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ മാനേജരായിരുന്ന ജോര്‍ജ്, മകന്‌റെകായിക വളര്‍ച്ച ലക്ഷ്യമിട്ട് ജോലി രാജിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് മുഴുവന്‍ സമയവും മെസിയുടെ കായിക പ്രതിഭയെ പരിപോഷിപ്പിക്കാനായി നിലകൊണ്ടു. മകന്‌റെ ബിസിനസ്സ് കാര്യങ്ങള്‍ നോക്കിയിരുന്നതും അദ്‌ദേഹമാണ്.
അള്‍ജീരിയയ്‌ക്കെതിരെ ഹാട്രിക് നേടിയ ശേഷം മെസ്സി കണ്ണു നിറഞ്ഞ് വികാരഭരിതനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കായിക പ്രേമികളുടെ മനസില്‍ വരുന്നത്. ‘ഇപ്പോഴത്തെ തന്റെ കണ്ണുനീരിന് സ്പോര്‍ട്സുമായി ഒരു ബന്ധവുമില്ല. ഞാന്‍ കഠിനവും സങ്കീര്‍ണ്ണവുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്’ എന്നായിരുന്നു പിതാവിന്‌റെ രോഗാവസ്ഥയെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം അന്ന് പറഞ്ഞത്.
സീലിയ കുസിറ്റിനിയാണ് ഭാര്യ. ലയണല്‍ മെസിയെക്കൂടാതെ റോഡ്രിഗോ, മാറ്റിയാസ്, മരിയ സോള്‍ എന്നിവരും മക്കളാണ്.

Tags: FatherLionel Messipasses awayFootball starJorge Messi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Football

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.