Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 11:42 am IST
inKerala

തിരുവനന്തപുരം: അമ്മതന്‍ അമ്മിഞ്ഞപ്പാല്‍മധുരം നുണയാന്‍ കഴിയാത്ത കുഞ്ഞോമനകള്‍ക്ക് പാലൂട്ടാന്‍ ഒരായിരം അമ്മമാരെത്തും. അമ്മയുടെ അഭാവത്തില്‍ വലയുന്ന നവജാത ശിശുക്കള്‍ക്കായി ‘ഹ്യൂമന്‍ മില്‍ക്ക് ബാങ്കി’ന് ശിശുക്ഷേമസമിതി തിരുവനന്തപുരം കേന്ദ്രത്തില്‍ തുടക്കമിടുന്നു. ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്കായി മില്‍ക്ക് ബാങ്ക് സ്ഥാപിക്കുന്ന ഭാരതത്തിലെ ആദ്യ സംസ്ഥാനമാകും കേരളം.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലാണ് മില്‍ക്ക് ബാങ്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാല്‍പ്പൊടികള്‍ കൊണ്ടുള്ള സാധാരണയുള്ള പാലാണ് ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. അതിന്റെ കുറവ് പരിഹരിക്കുന്നതിനാണ് സമിതി ഇത്തരം സംരംഭം തുടങ്ങുന്നത്. മുലപ്പാല്‍ കൊടുക്കാന്‍ തയാറായിട്ടുള്ള നിരവധി അമ്മമാരുണ്ട്. ഇപ്പോള്‍ എറണാകുളത്ത് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇത്തരം ഒരു കേന്ദ്രം പ്രവര്‍ത്തിക്കുന്നു. മുലപ്പാല്‍ നല്‍കാന്‍ തയാറായിട്ടുള്ള അമ്മമാര്‍ക്ക് വളരെ സ്വകാര്യതയില്‍ പാല്‍ നല്‍കാനുള്ള സംവിധാനം ഒരുക്കും. ഇവര്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടോയെന്ന് പരിശോധിക്കും. എന്നിട്ടാകും മുലപ്പാല്‍ ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്ന പാല്‍ കൃത്യമായി പരിശോധിച്ച് ശീതികരിച്ച് സൂക്ഷിക്കും. കുട്ടികള്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ പാല്‍ നല്‍കും. ആവശ്യത്തിലധികം വരികയാണെങ്കില്‍, എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് ശേഷം പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാരുടെ കുട്ടികള്‍ക്ക് നല്‍കും. ജനുവരിയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

ഇതിനിടെ അമ്മത്തൊട്ടിലില്‍ ആയിരാമത്തെ അതിഥിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.35ന് 2.57 കിലോ ഭാരവും 5 ദിവസം പ്രായവുമുള്ള ഒരു പെണ്‍കുഞ്ഞാണ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ എത്തിയത്. കുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ടു. 75-ാം വര്‍ഷം ആഘോഷിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി വിവിധ ജില്ലകളില്‍ 75 പരിപാടികള്‍ സംഘടിപ്പിക്കും. കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ കലാകായിക പരിപാടികള്‍ സംഘടിപ്പിക്കും.

Tags: smart city projectKerala State Child Welfare CommitteeHuman Milk Bankശിശുക്ഷേമസമിതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

Thiruvananthapuram

നഗരവാസികള്‍ക്ക് പരമാവധി സൗകര്യമൊരുക്കും; ഇലക്ട്രിക് ബസുകളുടെ സര്‍വീസ് പരിശോധിക്കും: മേയര്‍

ആനക്കോട്ടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കൈവരി ഇടിഞ്ഞുവീണ് മരിച്ച അര്‍ച്ചനയുടെ മൂന്ന് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്നതിനുള്ള ഫയലുകള്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രഞ്ജിനിക്ക് കൈമാറുന്നു
Kerala

അര്‍ച്ചനയുടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

Kerala

അമ്മത്തൊട്ടിലില്‍ ഇന്നെത്തിയത് മൂന്ന് പെണ്‍മണികള്‍; വീണ, അക്ഷര, അഹിംസ

Kerala

സ്മാര്‍ട് സിറ്റി പദ്ധതി: ലക്ഷ്യം പൂര്‍ത്തീകരിക്കാതെ സംസ്ഥാനം; കേന്ദ്രം അനുവദിച്ചത് 3003.2 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.