Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 07:47 am IST
inNews, India

ന്യൂദൽഹി: രാജസ്ഥാനിൽനിന്നുള്ള എംപിയാണ് കൃഷി, കർഷകക്ഷേമ വകുപ്പ് മന്ത്രി ഭഗീരഥ് ചൗധരി. സ്വന്തം മന്ത്രാലയത്തിൽ നിന്ന് ലഭിച്ച 99 ലക്ഷം രൂപ സബ്‌സിഡി അദ്ദേഹം തിരികെ നൽകി മാതൃകയായി. എന്നാൽ ഇത് ചിലർ വിവാദമാക്കിയിരുന്നു. പക്ഷേ വാസ്തവം അറിയാതുള്ള വാർത്താ പ്രചാരണങ്ങളിൽ ഒന്നുകൂടിയായി ഇത് ഇപ്പോൾ വെളിപ്പെടുകയാണ്. മന്ത്രി സബ്‌സിഡി തുക തിരികെ നൽകിയതായി സർക്കാർ ലോക്‌സഭയെ അറിയിച്ചു. 12 വർഷം പിന്നിടുന്ന മോദി സർക്കാരിനെതിരേ ഒരു അഴിമതിക്കേസെങ്കിലും കെട്ടിപ്പൊക്കാനുള്ള പ്രതിപക്ഷങ്ങളുടെ ഒരു ശ്രമംകൂടി പാഴാവുകയായിരുന്നു.

ചൗധരി തന്റെ വെള്ളരിക്കാ കൃഷിക്ക് സബ്‌സിഡി നേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
വിവരം അറിഞ്ഞതോടെ
സബ്‌സിഡി തുക ബന്ധപ്പെട്ട ബാങ്കിന് അദ്ദേഹം തിരികെ കൊടുപ്പിച്ചു. പണം ദേശീയ ഹോർട്ടികൾച്ചർ ബോർഡിന് തിരികെ നൽകാൻ ബാങ്കിനോട് നിർദ്ദേശിക്കുകയായിരുന്നു.

”പദ്ധതി പ്രകാരം ബന്ധപ്പെട്ട ബാങ്കിന് സബ്‌സിഡി തിരികെ നൽകിയതായി ഭഗീരഥ് ചൗധരി അറിയിച്ചു. സബ്‌സിഡി തുക എൻഎച്ച്ബിക്ക് (നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്) തിരികെ നൽകാൻ ബന്ധപ്പെട്ട ബാങ്കിനോട് നിർദ്ദേശിച്ചു,” കേന്ദ്രമന്ത്രി രാംനാഥ് താക്കൂർ ടിഎംസി എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയായി ലോക്‌സഭയിൽ പറഞ്ഞു.

സ്വന്തം മന്ത്രാലയം അദ്ദേഹത്തിന് 99 ലക്ഷം രൂപ സബ്‌സിഡി നൽകിയതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് ഈ വിഷയം പുറത്തുവന്നത്.

സബ്‌സിഡി വിവാദത്തെക്കുറിച്ച് മന്ത്രി ഭഗീരഥ് ചൗധരി വിശദീകരിച്ചത് ഇങ്ങനെയാണ്.
കുട്ടിക്കാലം മുതൽ ഞാൻ കർഷകനാണ്. ആയിരക്കണക്കിന് യോഗ്യരായ മറ്റ് കർഷകരെപ്പോലെ സബ്സിഡി ഞാനും നേടിയിട്ടുണ്ട്.

ഞാൻ ഒന്നും മറച്ചുവെച്ചിട്ടില്ല. ആയിരക്കണക്കിന് കർഷകർ പോളിഹൗസുകൾ സ്ഥാപിക്കുകയും സബ്സിഡികൾ നേടുകയും ചെയ്യുന്നു. അങ്ങനെ, ഞാനും ചെയ്തു. 2018 ലാണ് ഞാൻ അപേക്ഷിച്ചത്. ഞാൻ അവിടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്, ഞാൻ എടുത്ത എല്ലാ വായ്‌പകളെയും സബ്സിഡികളെയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളിലും പ്രകൃതി കൃഷിയിലും ഞാൻ കർഷകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു… എല്ലാ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപ്പോൾ, ഞാൻ എന്താണ് മറച്ചുവെച്ചത്?
വസ്തുകൾ ഇങ്ങനെയാണ്: 2019 ലാണ് ഭാഗീരഥ് സിങ് എംപിയായത്. 2024 ലാണ് മന്ത്രിയാകുന്നത്. സബ്‌സിഡിക്ക് അപേക്ഷിച്ചത് 2018 ലാണ്. സബ്‌സിഡിക്ക് അർഹനാണുതാനും. എന്നാൽ, നാഷണൽ ഹോർട്ടി കൾചർ ബോർഡ് ഈ സബ്‌സിഡി അനുവദിച്ച് ഉത്തരവായത് 2025 അവസാനമാണ്. 2026 മാർച്ചിലാണ് പണം ബാങ്ക് അക്കൗണ്ടിലെത്തിയത്. അത് അറിഞ്ഞപ്പോൾ മന്ത്രി 99 ലക്ഷം രൂപയും ബോർഡിന് തിരികെ കൊടുക്കാൻ ബാങ്കിനോട് നിർദ്ദേശിക്കുകയും ചെയ്തു.

Tags: subsidy#MoSBhageerathSing#99LakhsRemittedBack#ModelMinister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

നാലു ശതമാനം പലിശയ്‌ക്ക് രണ്ടു ലക്ഷം വരെ വായ്‌പ; വിദേശയാത്രയ്‌ക്കായി നോര്‍ക്ക ശുഭയാത്ര വായ്‌പാ പദ്ധതി

Kerala

ഓണക്കാലത്ത് തടസമില്ലാതെ മുഴുവന്‍ സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കുമെന്ന് സപ്ലൈകോ

Kerala

പി എം സൂര്യഘര്‍ പദ്ധതി; കേരളത്തില്‍ 2.85 ലക്ഷം അപേക്ഷകര്‍, സബ്‌സിഡി നല്‍കിയത് 3,000 കോടി

Automobile

ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍, സ്‌കൂട്ടറുകള്‍ എന്നിവയ്‌ക്ക് പിഎം ഇ ഡ്രൈവ് സബ്‌സിഡി തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.