Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 07:02 am IST
inSports

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 79 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഭാരതത്തിന്റെ വല്ലൂരി അജയ ബാബു വെള്ളി മെഡല്‍ നേടി. സ്നാച്ച് വിഭാഗത്തില്‍ അജയ മുന്നിലെത്തി, രണ്ടാമത്തെ ശ്രമത്തില്‍ പരാജയപ്പെട്ട 149 കിലോഗ്രാം ഭാരത്തില്‍ നിന്ന് കരകയറി മൂന്നാം ശ്രമത്തില്‍ അതേ ഭാരം മറികടന്ന് പുതിയ ഗെയിംസ് റിക്കാര്‍ഡ് അജയ സ്ഥാപിച്ചു.

തുടര്‍ന്ന് 174 കിലോഗ്രാം, 178 കിലോഗ്രാം, 181 കിലോഗ്രാം എന്നിങ്ങനെ മൂന്ന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ശ്രമങ്ങളും പൂര്‍ത്തിയാക്കിയ അദ്ദേഹം, ആകെ 330 കിലോഗ്രാം ഭാരത്തിലേക്ക് എത്തി. ഇതോടെ ഭാരതതാരത്തെ മറികടക്കാന്‍ അവസാന ശ്രമത്തില്‍ മലേഷ്യയുടെ ഹിദായത്തിന് 184 കിലോഗ്രാം കൂടി വേണ്ടിവന്നു. മലേഷ്യന്‍ താരം ധൈര്യത്തോടെ 331 കിലോഗ്രാം ഭാരം ഉയര്‍ത്തി ഗെയിംസ് റിക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് ഒരു കിലോഗ്രാം മാത്രം വ്യത്യാസത്തില്‍ സ്വര്‍ണം നേടി.

സ്നാച്ചില്‍ അഞ്ച് വിജയകരമായ ലിഫ്റ്റുകള്‍ രേഖപ്പെടുത്തുകയും ഗെയിംസ് റിക്കാര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടും അജയയ്‌ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്നാച്ചില്‍ 147 കിലോഗ്രാം ഉയര്‍ത്തിയ ഹിദായത്ത് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 184 കിലോഗ്രാം നേടിയതിനു ശേഷം മികച്ച പ്രകടനം കാഴ്ചവച്ചു. സ്നാച്ചില്‍ 148 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 177 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 325 കിലോഗ്രാമുമായി ഇംഗ്ലണ്ടിന്റെ ക്രിസ് മുറെ വെങ്കലം നേടി.

ഹൈജമ്പില്‍ സര്‍വേശ് കുഷാരെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഭാരത താരമാണ് സര്‍വേശ്. ഫൈനല്‍ പോരാട്ടത്തില്‍ 2.25 മീറ്റര്‍ ഉയരം മറികടന്നാണ് സര്‍വേശ് വെള്ളി ഉറപ്പിച്ചത്. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡും 2.25 മീറ്റര്‍ തന്നെയാണ് ചാടിയത്. എന്നാല്‍ ബെക്ക്ഫോര്‍ഡ് ആദ്യ ശ്രമത്തില്‍ തന്നെ ഇത് മറികടന്നപ്പോള്‍, സര്‍വേശിന് മൂന്നാം ശ്രമത്തിലാണ് ഇത് പൂര്‍ത്തിയാക്കാനായത്. ഇതോടെ സ്വര്‍ണ്ണം ജമൈക്കന്‍ താരത്തിനും വെള്ളി ഭാരതത്തിനും ലഭിക്കുകയായിരുന്നു. 2022 ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരതതാരം തേജസ്വിന്‍ ശങ്കര്‍ നേടിയ വെങ്കല മെഡല്‍ നേട്ടത്തെയാണ് സര്‍വേശ് ഇത്തവണ വെള്ളിയാക്കി മാറ്റിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ടുമുമ്പ് ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഇന്റര്‍സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2.31 മീറ്റര്‍ ചാടി സര്‍വേശ് പുതിയ ദേശീയ റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ നാസിക് സ്വദേശിയായ സര്‍വേശ്, കൃഷിഭൂമിയിലെ വൈക്കോലും പഞ്ഞിയും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക മെത്തകളില്‍ പരിശീലനം ആരംഭിച്ചാണ് ഇന്ന് രാജ്യാന്തര തലത്തിലെ ഈ വന്‍ നേട്ടത്തിലേക്ക് ഉയര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ്.

 

Tags: Commonwealth Games 2026Valluri Ajaya BabuSarvesh Kushare
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.