Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 04:46 pm IST
inLiterature

ടോക്കിയോ: നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ഫിക്ഷനുകളിലൂടെ ജനപ്രിയനായ ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ (68) അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. 109 ദശലക്ഷം കോപ്പികളാണ് അദ്‌ദേഹത്തിന്‌റെ കൃതികള്‍ പുറത്തിറങ്ങിയിട്ടുള്ളത്. 41 രാജ്യങ്ങളില്‍ അതിനു പരിഭാഷകളുണ്ടായി.
27-ാം വയസ്സില്‍ എന്‍ജിനീയറായി ജോലി ചെയ്യവെ ആദ്യമായി എഴുതിയ ‘ഹൊകാഗോ’ അഥവാ ‘സ്‌കൂളിനുശേഷം’ എന്ന ആദ്യ നോവലിന് എഡോഗാവ റാംപോ പുരസ്‌കാരം ലഭിച്ചു. ഹിഗാഷിനോ 1998-ല്‍ പ്രസിദ്ധീകരിച്ച ‘ഡിറ്റക്ടീവ് ഗലീലിയോ’ പരമ്പരയാണ് അദ്ദേഹത്തിന്‌റെ മാസ്റ്റര്‍ പീസ്. കേസുകള്‍ പരിഹരിക്കാന്‍ തന്റെ വൈദഗ്‌ദ്ധ്യം ഉപയോഗിക്കുന്ന ഒരു ഭൗതികശാസ്ത്രജ്ഞനെ അവതരിപ്പിക്കുന്ന ആ പരമ്പരയിലെ ‘ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്’ 2006-ല്‍ നവോക്കി സമ്മാനത്തിന് അര്‍ഹമായി.
അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറുകളില്‍ ‘ജേര്‍ണി അണ്ടര്‍ ദി മിഡ്നൈറ്റ് സണ്‍’, ‘അണ്ടര്‍ ദി മിഡ്നൈറ്റ് സണ്‍’ , ‘ഡിറ്റക്ടീവ് കാഗ’ പരമ്പര, ‘മാസ്‌ക്വെറേഡ്’ പരമ്പര എന്നിവ ഉള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ചൈനയിലെയും ദക്ഷിണ കൊറിയയിലെയും പുസ്തക പ്രേമികള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു ഹിഗാഷിനോ.
അദ്ദേഹത്തിന്റെ ജനപ്രീതി രാജ്യങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായിരുന്നു. വിദേശങ്ങളിലും അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു, മിസ്റ്ററി റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ അഭിമാനകരമായ എഡ്ഗര്‍ അവാര്‍ഡിനും ബ്രിട്ടനിലെ ദി ക്രൈം റൈറ്റേഴ്സ് അസോസിയേഷന്റെ ഡാഗര്‍ അവാര്‍ഡിനും നാമനിര്‍ദ്ദേശങ്ങള്‍ നേടി. 2009 മുതല്‍ 2013 വരെ അദ്ദേഹം മിസ്റ്ററി റൈറ്റേഴ്സ് ഓഫ് ജപ്പാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

 

 

Tags: passed awaymysteryJapanese novelistKeigo Higashinowonderstranscended languages.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Kerala

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

Kerala

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

Kerala

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.