Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

ഒരുത്തന്റെ കിഡ്നി ഫണ്ടിങിന് വിളിച്ചാല്‍ പോലും ഫ്രീ ആയി വരാത്ത ആര്‍ട്ടിസ്റ്റുകളൊക്കെ അവിടെ പോയി നില്‍ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 02:17 pm IST
inKerala

കൊച്ചി : പാറ്റാ സമരത്തിന് പിന്തുണ അറിയിച്ച വിസ്മയ മോഹന്‍ലാലിന്‍റേത് രാഷ്‌ട്രീയ പോസ്റ്റല്ലെന്ന് വ്യക്തമാക്കി മേജര്‍ രവി. ചിലരെ തല്ലുന്നത് കണ്ട് ഇട്ട പോസ്റ്റാണെന്നും അതിനെ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. അങ്ങേയറ്റം മനുഷ്യത്വമുള്ള കുട്ടിയാണ് വിസ്മയയെന്നും അതിന് രാഷ്‌ട്രീയമറിയില്ലെന്നും ഇപ്പോള്‍ കാര്യങ്ങള്‍ പറ‍ഞ്ഞ് മനസിലാക്കിയിട്ടുണ്ടാകുമെന്നും മേജര്‍ രവി വിശദീകരിച്ചു

‘ ഡല്‍ഹിയില്‍ നടക്കുന്നത് നീറ്റ് സമരമല്ല. നീറ്റിന്റെ ഫുള്‍ഫോം പോലും ഇവർക്ക് അറിയില്ല. കമ്യൂണിസ്റ്റും കോണ്‍ഗ്രസുമാണ് സമരത്തിന് പോയിരിക്കുന്നത്. മോദിയെ താഴെയിറക്കാന്‍ മുദ്രാവാക്യം വിളിക്കാനാണ് ഫണ്ടിങ് വന്നിരിക്കുന്നത് . അത് അമേരിക്കയില്‍ നിന്നാണ്. സോ, ബി കെയര്‍ഫുള്‍…ബി വിജിലന്‍റ്, നിങ്ങളൊക്കെ എജ്യൂക്കേറ്റഡാണ്.

ഒരുത്തന്റെ കിഡ്നി ഫണ്ടിങിന് വിളിച്ചാല്‍ പോലും ഫ്രീ ആയി വരാത്ത ആര്‍ട്ടിസ്റ്റുകളൊക്കെ അവിടെ പോയി നില്‍ക്കുന്നുണ്ട്. അവര് പൈസ കിട്ടാതെ അവിടെ വരെ പോകില്ല. അപ്പോള്‍ ഡല്‍ഹി വരെ പോയിട്ടുണ്ടെങ്കില്‍ പണം കിട്ടിയിട്ടുണ്ട്.ഇന്ത്യയില്‍ ‘പാര്‍ലമെന്റ് ആക്രമണം നടത്താന്‍’ പോകാന്‍ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല

മായയെ കുട്ടിക്കാലം മുതല്‍ അറിയാം. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയാം. ആ കുട്ടിക്ക് രാഷ്‌ട്രീയപരമായ ഒരറിവും ഇല്ല. അങ്ങേയറ്റം മനുഷ്യത്വമുള്ള ഒരു കുട്ടിയാണ്. തെരുവുനായയെ കണ്ടാല്‍ അതിനെ രക്ഷിക്കൂവെന്നും എടുത്തോണ്ട് വരൂവെന്നും പറഞ്ഞ് കരഞ്ഞ് നടന്നിരുന്ന കുട്ടിയെ എനിക്കറിയാം. ഈ കുട്ടി പഠിച്ചതും വളര്‍ന്നതുമെല്ലാം വിയറ്റ്നാമിലായിരുന്നു. അവിടെ ഒരാള്‍ തെരുവുനായയെ ആക്രമിക്കുന്നത് കണ്ടിട്ട് അതിനെ അഡോപ്റ്റ് ചെയ്ത്, സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടാണ് അതിനെ ഇന്ത്യയിലെത്തിച്ചത്. ഇതാണ് ആ കുട്ടിയുടെ മനസ് എന്ന് പറയുന്നത്.

ഒരു ബ്ലോക്കിനകത്ത് ഒരു കുട്ടിയെ അടിക്കുന്നത് ആ കുട്ടി കണ്ടു. അതോടെ പോസ്റ്റിട്ടു. നിങ്ങളതിനെ ഫുള്‍ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായിട്ട് കാണേണ്ട. ഞാനറിയുന്ന മായയ്‌ക്ക് ഞാനിപ്പോള്‍ പറഞ്ഞത് പോലെ ഈ കാര്യങ്ങളൊന്നും അറിയില്ല. എന്താണ് പ്രശ്നമെന്നോ എന്താണ് ഈ മുന്നേറ്റമെന്നോ അറിയില്ല . സത്യത്തില്‍ ചെറിയ കുട്ടി അവിടെ ഇല്ല. കുട്ടികളെന്ന് നിങ്ങള്‍ പറയുന്നവരേയുള്ളൂ. നീറ്റിന്റെ ഫുള്‍ഫോം പോലും അറിയാത്ത ആള്‍ക്കാരാണ് അവിടെ വന്നിരിക്കുന്നത്. അതുകൊണ്ട് അതേക്കുറിച്ച് മായയുടെ ഒരു വികാരമാണ് അവിടെ പറഞ്ഞത്. പിന്നെ അതേക്കുറിച്ച് മായയെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. “ എന്നും മേജർ രവി പറഞ്ഞു.

 

Tags: Major Ravi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

New Release

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.