Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 11:57 am IST
inSports

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 23-ാം പതിപ്പിന് ഇന്ന് തുടക്കം. ഗ്ലാസ്‌ഗോയില്‍ രാവിലെയോടെ (ഭാരത സമയം ഉച്ച തിരിഞ്ഞ്) മത്സരങ്ങള്‍ ആരംഭിക്കും. ഇന്ന് ലോന്‍ ബൗള്‍സ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് നടക്കുക. ഭാരതത്തിന്റെ പുരുഷ-വനിതാ ബൗള്‍സ് ടീമുകള്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പാരാ ബൗള്‍സ് മത്സരങ്ങളും ഇന്ന് നടക്കും. രാത്രി 10.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ദി ഓവോ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍.

ഇന്നു മുതല്‍ അടുത്ത 11 ദിവസത്തേക്കാണ് ഗ്ലാസ്‌ഗോ നഗരത്തിന്റെ രാവും പകലും ഒന്നാക്കിക്കൊണ്ട് കായിക പോരാട്ടങ്ങള്‍ അരങ്ങേറുക. കോമണ്‍വെല്‍ത്ത് അസോസിയേഷന് കീഴിലുള്ള 74 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളില്‍ പലര്‍ക്കും ഇത് വരാനിരിക്കുന്ന ലോസ് ആഞ്ചലസ് ഒളിംപിക്‌സ് 2028ന് ഒരുങ്ങാനുള്ള വേദിയാണ്. മൂവായിരത്തില്‍ പരം താരങ്ങളാണ് ഈ ദിവസങ്ങളില്‍ വിവിധ കായിക ഇനങ്ങളിലായി പോരടിക്കുന്നത്. ഒന്നാം ദിവസമായ ഇന്ന് ഗെയിംസുകളോടെ ആരംഭിച്ച് 27 മുതല്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ വീറും വാശിയും കൂടി കാണാനാകും. ആഗസ്ത് രണ്ടിന് അവസാനിക്കുന്ന ഗെയിംസില്‍ 215 മത്സരങ്ങളാണ് ആകെ നടക്കുക.

ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സ്‌കോട്ട്‌സ്റ്റൗണ്‍ സ്റ്റേഡിയത്തിലായിരിക്കും അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. നീന്തല്‍ മത്സരങ്ങള്‍ ട്രോള്‍ ക്രോസ് ഇന്റര്‍നാഷണല്‍ സ്വിമ്മിങ് സെന്ററില്‍ നടക്കും. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ നടക്കുന്ന ഹൈഡ്രോ സ്‌റ്റേഡിയത്തില്‍ നെറ്റ്‌ബോള്‍ മത്സരം മാത്രമാണ് നടക്കുക. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉദ്ഘാടന ചടങ്ങ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

ഉദ്ഘാടന ചടങ്ങ് രാത്രി 10.30ന്
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത് ഭാരത സമയം രാത്രി 10.30നാണ്. ഗ്ലാസ്‌ഗോയിലെ സ്‌കോട്ടിഷ് ഇവന്റ് കാമ്പസിന്റെ ഭാഗമായുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം ദി ഓവോ ഹൈഡ്രോയിലാണ് ഗെയിംസ് പരേഡും വര്‍ണാഭമായ ചടങ്ങുകളും നടക്കുക.

മിരാബായിയും ലവ്‌ലിനയും നയിക്കും
ഭാരതത്തിന്റെ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ മിരാബായി ചാനുവും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഉദ്ഘാടന ചടങ്ങിന്റെ പരേഡില്‍ ഭാരത പതാകയേന്തി സംഘത്തെ മുന്നില്‍ നിന്ന് നയിക്കും.

കലാപ്രകടനങ്ങള്‍
സ്‌കോട്ടിഷ് ഗായകന്‍ കെ.ടി. ടണ്‍സ്റ്റാള്‍, ഫോക്ക് സംഗീതജ്ഞന്‍ നഥാന്‍ ഇവാന്‍സ്, പ്രമുഖ മ്യൂസിക് ഗ്രൂപ്പ് സെയിന്റ് പിഎച്ച്എന്‍എക്‌സ് എന്നിവരുടെ അവതരണങ്ങളുണ്ടാകും.

ഉദ്ഘാടനം ചെയ്യുന്നത് കിങ് ചാള്‍സ് മൂന്നാമന്‍
ബ്രിട്ടീഷ് രാജാവ് കിങ് ചാള്‍സ് മൂന്നാമനും പത്‌നി കാമില്ല രാജ്ഞിയുമായിരിക്കും ഉദ്ഘാടന ചടങ്ങിലെ പ്രധാന അതിഥികള്‍. ചാള്‍സ് മൂന്നാമന്‍ ആയിരിക്കും ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.

മത്സരങ്ങളും ചടങ്ങുകളും തത്സമയം വീക്ഷിക്കാന്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 എസ് ഡി, എച്ച് ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍ 4

Tags: Commonwealth Games 2026glasgow commonwealth games 2026The OVO Hydro Stadium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.