Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

റെഡ് സല്യൂട്ട്. നാളെ മോദി സർക്കാരിന്റെ അവസാന ദിവസമായിരിക്കും." എന്നാണ് മറ്റൊരു ചാറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 02:43 pm IST
inIndia

ന്യൂഡൽഹി ; “സൻസദ് ചലോ” പ്രതിഷേധത്തിന്റെ പേരിൽ തലസ്ഥാനത്ത് നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷണം ഊർജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും . സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളും ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ജൂലൈ 20 ലെ പ്രതിഷേധം സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ നടത്താനായിരുന്നില്ല ആസൂത്രണം . മറിച്ച് അതിന്റെ പിന്നിലെ തയ്യാറെടുപ്പുകൾ വളരെ സംശയാസ്പദവുമായിരുന്നു എന്നാണ് ഈ ചാറ്റുകൾ സൂചിപ്പിക്കുന്നത്.

“ജെഎൻയു പാർലമെന്റ് ചലോ കോർഡിനേഷൻ” , “പാർലമെന്റ് ചലോ – ജൂലൈ 20″ എന്നീ പേരുകളുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പുറത്ത് വന്നത്. സന്ദേശങ്ങളിലൊന്നിൽ പറയുന്നത് ” ഭായി , ആരെങ്കിലും മരിച്ചാൽ, അത് സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തും“ എന്നായിരുന്നു.പ്രകടനത്തിനിടെ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനും ജീവഹാനിയും സ്വത്തുക്കൾക്കും അടക്കം നാശനഷ്ടങ്ങൾ വരുത്താനും രാഷ്‌ട്രീയ സമ്മർദ്ദം സൃഷ്ടിക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നതിന്റെ തെളിവാണിത്.

“നിങ്ങൾ നിങ്ങളുടെ ജീവൻ നൽകാൻ തയ്യാറാണെങ്കിൽ, കുറഞ്ഞത് നിങ്ങളുടെ ദയ വരും തലമുറകളെങ്കിലും ഓർമ്മിക്കപ്പെടും. ആ പ്രതിഷേധത്തിൽ എന്റെ സഹോദരൻ കൊല്ലപ്പെട്ടു; നിങ്ങളെയും ഓർക്കും. ഇത്രയധികം ആളുകൾ ജീവൻ നൽകാൻ തയ്യാറാണെന്ന് അറിയുന്നത് സന്തോഷകരമാണ്.” എന്നാണ് മറ്റൊരു സന്ദേശം. “റെഡ് സല്യൂട്ട്. നാളെ മോദി സർക്കാരിന്റെ അവസാന ദിവസമായിരിക്കും.” എന്നാണ് മറ്റൊരു ചാറ്റ്.

പ്രതിഷേധങ്ങൾ വളരെ സാങ്കേതിക തലത്തിലാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് ചാറ്റുകൾ വെളിപ്പെടുത്തുന്നു. അക്രമമോ അസ്വസ്ഥതയോ ഉണ്ടായാൽ പോലീസിന് ഇന്റർനെറ്റ് നിർത്തലാക്കാനോ സിഗ്നൽ ജാമറുകൾ സ്ഥാപിക്കാനോ കഴിയുമെന്ന് സംഘാടകർക്ക് അറിയാമായിരുന്നു. ഇത് മുൻ കൂട്ടി കണ്ട് , ബ്ലൂടൂത്തിലും ഓഫ്‌ലൈൻ സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മെസഞ്ചർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗ്രൂപ്പിലെ അംഗങ്ങളോട് നിർദ്ദേശിച്ചിരുന്നു.

 

 

Tags: cjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.