Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 09:59 am IST
in Kerala, India

രാജപ്പനിൽ നിന്ന് രഞ്ജിനി ഹരിദാസിലേക്കുള്ള വീഴ്‌ച്ച കൊണ്ട് തന്നെ ഇന്ത്യ വിരുദ്ധ കലാപങ്ങൾക്ക് വേണ്ടിയുള്ള വിദേശ ഫണ്ട്‌ വരവ് എത്രത്തോളം കുറഞ്ഞു എന്ന് മനസ്സിലാക്കാൻ കഴിയും..!
പക്ഷെ ടൂൾ കിറ്റ് ടൂൾ കിറ്റ് തന്നെ ആണല്ലോ. എല്ലാവരും ഒരേ സമയം ഒരേ പോലെ പ്രതികരിച്ച് ഇത്തവണയും സ്വയം തുറന്നു കാട്ടി. ‘എമ്പുരാന്റെ’ മകളുടെ സിനിമ വരുന്നു എന്നത് ഇന്നലത്തെ ‘പ്രതികരണം’ കണ്ടപ്പോഴാണ് മനസ്സിലായത്. ഇനിയിപ്പോൾ എന്ത് ചവർ ആണെങ്കിലും ഒരു വിഭാഗം കണ്ട് വിജയിപ്പിച്ചോളുമല്ലോ, ‘ബറോസി’ന്റെ ഗതി എന്തായലും ഉണ്ടാകില്ല..!
ഇത്തവണത്തെ ടൂൾ കിറ്റ് പ്രചരണം ‘ഇതൊരു ജനാധിപത്യ രാജ്യമാണോ, പ്രതിഷേധിക്കുന്നവരെ ഇങ്ങനെ ആണോ നേരിടേണ്ടത്’ എന്നതായിരുന്നു.!
അതെ, ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. അതുകൊണ്ടാണ് കലാപകാരികൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. അങ്ങനെ അല്ലായിരുന്നു എങ്കിൽ കമ്മ്യൂണിസ്റ്റ്‌ ചൈന ടിയാമെന് സ്‌ക്വയറിൽ ചെയ്തത് പോലെ കലാപകാരികൾക്ക് നേരെ യുദ്ധ ടാങ്കുകൾ കയറ്റി ഇറക്കിയേനെ..!
118 പൊലീസ് ഉദ്യോഗസ്ഥർക്ക് ആണ് ഡൽഹിയിലെ ‘ബർഗർ കലാപ’ത്തിൽ പരിക്ക് ഏറ്റത്. കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ കലാപകാരികൾ നശിപ്പിച്ചു. കലാപം ഉണ്ടാക്കുന്നവന്റെ നെഞ്ചിൽ വെടിവെച്ച് ഇടാൻ ഇതിലും വലിയ കാരണങ്ങൾ ഒന്നും വേണ്ട.
കലാപകാരികൾ വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും, അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവം വരെ ഉണ്ടായി. കലാപത്തെ പിന്തുണയ്‌ക്കുന്ന കേരള മാപ്രകൾ അത് റിപ്പോർട്ട്‌ ചെയ്യും എന്ന് ഞാൻ കരുതുന്നില്ല..!
‘പാറ്റ’കളുടെ ആദ്യ ആവശ്യങ്ങളിൽ ഒന്നും NEET പേപ്പർ ലീക്ക്, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഒന്നും ഇല്ലായിരുന്നു എന്നത് പ്രത്യേകം ഓർക്കണം. അവർ ആദ്യം മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഇവയായിരുന്നു :-
1. ജഡ്ജിമാർക്ക് വിരമിച്ച ശേഷം സർക്കാർ/രാഷ്‌ട്രീയ നിയമനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുക.
2. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുക – വോട്ടർമാരുടെ അവകാശം സംരക്ഷിക്കുക.
3.തൊഴിലില്ലായ്‌മ സംബന്ധിച്ച ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുക.
4. ആവിഷ്‌കാര സ്വാതന്ത്ര്യവും വിമർശന സ്വാതന്ത്ര്യവും സംരക്ഷിക്കുക.
5. RTI (Right to Information) നിയമം കൂടുതൽ ശക്തമാക്കുക – ഭരണത്തിലെ സുതാര്യത വർധിപ്പിക്കുക.
അതിൽ നിന്നാണ് ഒറ്റ രാത്രി കൊണ്ട് NEET പേപ്പർ ലീക്ക്, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഒക്കെ ഉയർന്നു വന്നത്. അതായത് സംഘടന ഉണ്ടായപ്പോൾ പറഞ്ഞ ലക്ഷ്യങ്ങൾ ഒക്കെ അവർ തന്നെ വിഴുങ്ങി..
CAA നിയമത്തിന്റെ പേരിൽ ഉണ്ടാക്കിയ കലാപം പോലെ മറ്റൊരു കലാപം ആക്കി മാറ്റുകയാണ് അവർ അല്ലെങ്കിൽ അവരെ വിലയ്‌ക്ക് എടുത്തവർ ചെയ്തത്.
എന്നിട്ട് കലാപം ഉണ്ടായിട്ട് എന്ത് നേടി..? വ്യാപകമായി കലാപം അഴിച്ചു വിട്ടിട്ടും, 100 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും, വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ആക്രമിച്ചിട്ടും, കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിച്ചിട്ടും ഇവർ ലക്ഷ്യം വെച്ച രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാൻ ഇവർക്ക് ആയില്ല..
പുരുഷ പൊലീസ്, സമരക്കാരായ സ്ത്രീകളെ ഉൾപ്പെടെ മർദിച്ചു എന്നതാണ് മറ്റൊരു ഇരവാദം. രാഷ്‌ട്രീയ സമരം ആക്രമാസക്തമാകുമ്പോൾ പോലും അറഞ്ചം പുറഞ്ചം അടി കിട്ടും, അപ്പോൾ പിന്നെ കലാപം ഉണ്ടാകുമ്പോൾ, പ്രതേകിച്ച് 100 ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും എന്ന് പറയേണ്ടല്ലോ..!
ഇവർ കരുതിയത്, ഡൽഹിയിൽ കലാപം ഉണ്ടാക്കിയാൽ അത് ഇന്ത്യ മുഴുവൻ പടർന്ന് പിടിക്കും എന്നായിരുന്നു. പക്ഷെ ബംഗ്ലാദേശ് പോലെ, നേപ്പാൾ പോലെ, ശ്രീലങ്ക പോലെ ഒന്നുമല്ല ഇന്ത്യ എന്ന് മനസ്സിലാക്കാൻ ‘ബർഗർ’ പിള്ളേർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല..
ഇത്തവണ ചീറ്റി എന്ന് പറഞ്ഞ് നിരാശരാകരുത്. ഒരു പാർലമെന്റ് മാർച്ച്‌ കൂടി പ്ലാൻ ചെയ്യൂന്നേ.
എന്നാലും രാജപ്പനിൽ നിന്ന് രഞ്ജിനി ഹരിദാസിലേക്ക് ഉള്ള വീഴ്‌ച്ച..! അത് ഉണ്ടാക്കിയ ഷോക്ക് വളരെ വലുതാണ് കേട്ടോ..
എന്തായാലും ‘ബർഗർ കലാപം’ ചരിത്രത്തിൽ ഇടം നേടിയ കലാപമായി മാറിക്കഴിഞ്ഞു. കലാപം ഉണ്ടാക്കാൻ അണികളെ എരിവ് കയറ്റി വിട്ടിട്ട്, നേതാക്കൾ ‘ബർഗർ കിങ്ങിൽ’ പോയി ബർഗർ കഴിച്ച കലാപം ..!

വാൽകഷ്ണം :- ലോകത്തെ എല്ലാ തീവ്രവാദി ആക്രമണങ്ങളെയും വെളുപ്പിക്കുന്നവരോടും, ഇന്ത്യയിലെ എല്ലാ കലാപങ്ങൾക്കും പിന്തുണ നൽകുന്ന ‘മാപ്ര’കളാടും ഒരു അഭ്യർത്ഥനയുണ്ട്, ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രായേലിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ‘സ്വാതന്ത്ര്യ സമര പോരാട്ടം’ ആയി വെളുപ്പിച്ചത് പോലെ, ഡൽഹിയിലെ ‘ബർഗർ ‘ കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിനെ കൂടി ഒന്ന് വെളുപ്പിക്കണം. അല്ലെങ്കിൽ ഇത്രയും വെള്ളം കോരിയത് ഒക്കെ വെറുതെ ആയിപ്പോകും…!

ജിതിൻ ജേക്കബ്

Tags: delhi riotJithin JacobCJP protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.