Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Jul 18, 2026, 10:28 am IST
inKerala

കൊല്ലം: സമഗ്രശിക്ഷാ കേരളയുടെ (ഇന്‍ക്ലൂസീവ് എജുക്കേഷന്‍) വിവിധ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തല തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് അവസരങ്ങള്‍ കുറയുന്നതായി പരാതി.

ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ നിലവാരത്തില്‍ ഇരിക്കേണ്ട പോസ്റ്റുകളിലേക്ക് പ്രൈമറി, ഹൈസ്‌കൂള്‍ അദ്ധ്യാപകരെ പരിഗണിക്കുന്നതാണ് പ്രധാന വിഷയം. നിലവില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും എച്ച്എസ്എസ്ടിമാര്‍ക്കും അവകാശപ്പെട്ടിരുന്ന തസ്തികകളിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് യോഗ്യതകളെ ചൊല്ലിയുള്ള വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു.

ടിടിസി മാത്രമുള്ള അദ്ധ്യാപകര്‍ക്കും ഹയര്‍സെക്കന്‍ഡറി തലങ്ങളിലേക്ക് അപേക്ഷിക്കാമെന്നത് മറ്റൊരു ന്യൂനതയാണ്. എച്ച്എസ്എസ്ടിമാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും അവസരങ്ങള്‍ ഇതുമൂലം കുറയുമെന്നാണ് ആശങ്ക.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അദ്ധ്യാപകരുടെ അക്കാദമിക മികവും സേവനപരിചയവും അവഗണിക്കപ്പെടുകയാണെന്ന് അദ്ധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഹയര്‍സെക്കന്‍ഡറി വരെയുള്ള അദ്ധ്യാപകര്‍ക്ക് ട്രയിനിങ് കൊടുക്കുന്ന പ്രോഗ്രാമാണിത് എന്നിരിക്കെ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് പ്രൈമറി അദ്ധ്യാപകര്‍ ട്രയിനിങ് നല്‍കുന്ന സാഹചര്യം ഉണ്ടാകും. ഇത് അക്കാദമിക നിലവാരത്തെ ബാധിക്കും.

പ്രൈമറി അദ്ധ്യാപകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ബാധകമാകുന്ന സാഹചര്യം വരും. ഇതോടെ എച്ച്എസ്എസ്ടിമാരെയും പ്രിന്‍സിപ്പല്‍മാരെയും തസ്തികകളില്‍ നിന്ന് ഒഴിവാക്കാന്‍ എളുപ്പമാകും. ഹയര്‍ സെക്കന്‍ഡറി മേഖലയ്‌ക്ക് അവകാശപ്പെട്ട തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന നടപടിയെന്നാണ് പൊതുവേയുള്ള ആരോപണം.

നിലവില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ പ്രകാരം അപേക്ഷ നല്‍കുന്നതിന് പലര്‍ക്കും സാധിക്കാതെ വരുന്നു എന്നാണ് ആരോപണം.

ഉത്തരവില്‍ ചില അദ്ധ്യാപക സംഘടനകളുടെ മാത്രം ആവശ്യങ്ങളും ശുപാര്‍ശകളും പരിഗണിച്ചാണ് യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും പരാതിയുണ്ട്.

Tags: Kerala Education Departmenthigher secondary teacherseligibility criteriaസമഗ്രശിക്ഷാ കേരളയുടെ (ഇന്‍ക്ലൂസീവ് എജുക്കേഷന്‍)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

പുതിയ വാര്‍ത്തകള്‍

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.