Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jul 14, 2026, 09:16 am IST
inKerala, India

കൊല്ലം: 2047ല്‍ രാജ്യത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി വിബി ജി റാം ജി തൊഴിലുറപ്പ് പദ്ധതിയെ മാറ്റും. ഇതിനായി ഓരോ ഗ്രാമപഞ്ചായത്തും വികസിത് ഗ്രാമപഞ്ചായത്ത് പദ്ധതി തയാറാക്കണം. 20 വര്‍ഷമായി രാജ്യത്ത് നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയവും ജനപങ്കാളിത്തപരവുമായ വികസന ആസൂത്രണം ഉറപ്പാക്കുന്നതിനായി വിബി ജി റാം ജിയില്‍ വികസിത് ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.

ഗ്രാമപഞ്ചായത്ത് തലത്തിലാണ് വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ (വിജിപിപി) തയാറാക്കേണ്ടത്. വിജിപിപി അംഗീകരിക്കുന്നതോടെ വിബി ജി റാം ജിയില്‍ ഏറ്റെടുക്കുന്ന എല്ലാ പ്രവൃത്തികളും ഇതില്‍ നിന്നും മാത്രമാകും. പദ്ധതിയില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രധാന ആസൂത്രണ രേഖയാണ് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാന്‍. ഓരോ ഗ്രാമപഞ്ചായത്തിന്റെയും വികസന ആവശ്യങ്ങളും അടിസ്ഥാനസൗകര്യ കുറവുകളും ജനങ്ങളുടെ മുന്‍ഗണനകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വിലയിരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാമപഞ്ചായത്തുകള്‍ നിരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം തയാറാക്കുന്ന വിജിപിപി ഗ്രാമസഭയുടെ അംഗീകാരത്തോടെയാണ് നടപ്പാക്കേണ്ടത്. നിയമപ്രകാരം വിബി ജി റാം ജിയില്‍ നടപ്പാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും അംഗീകൃത വിജിപിപിയില്‍ ഉള്‍പ്പെട്ടവ മാത്രമായിരിക്കും.

ശാസ്ത്രീയവും തെളിവുകളുടെ അടിസ്ഥാനത്തിലുമുള്ള ആസൂത്രണം

ജനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് നടപ്പാക്കുന്ന പദ്ധതി ആസൂത്രണരീതിയില്‍ നിന്ന് മാറി, ഭൗമ വിവരസാങ്കേതികവിദ്യ (ജിഐഎസ്), റിമോട്ട് സെന്‍സിങ്, പിഎം ഗതി ശക്തി പ്ലാറ്റ്‌ഫോം, മറ്റ് ഡിജിറ്റല്‍ പൊതുഅടിസ്ഥാന സംവിധാനങ്ങള്‍ എന്നിവയുടെ സഹായത്തോടെ തെളിവ് അധിഷ്ഠിതവും വിഭവങ്ങളുടെ പരമാവധി പ്രയോജനപ്പെടുത്തലും ഉറപ്പാക്കുന്ന വികസന മാതൃകയാണ് പുതിയ സംവിധാനം.

ഗ്രാമപഞ്ചായത്ത് തലത്തില്‍ തയ്യാറാക്കുന്ന പദ്ധതികള്‍ ബ്ലോക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലേക്ക് സംയോജിപ്പിച്ച് വികസിത ഭാരത് ദേശീയ ഗ്രാമീണ അടിസ്ഥാനസൗകര്യ ശൃംഖലയിലേക്ക് ബന്ധിപ്പിക്കും. ദേശീയ വികസന ലക്ഷ്യങ്ങളുമായി യോജിച്ച രീതിയിലാണ് ഈ ശൃംഖല ക്രമീകരിച്ചിരിക്കുന്നത്. ജലസുരക്ഷയും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍, അടിസ്ഥാന ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, ഉപജീവനമാര്‍ഗ വികസനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഓരോ ഗ്രാമപഞ്ചായത്തിന്റെയും നിലവിലുള്ള വികസനനിലയും പ്രാദേശിക ആവശ്യങ്ങളും പരിഗണിച്ച് വികസനപദ്ധതികള്‍ തയ്യാറാക്കുന്നതിനുമാണ് വിബി ജി റാം ജി നിയമം പ്രാധാന്യം നല്‍കുന്നത്.

സംയോജനം പ്രധാനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പദ്ധതികളുമായി സംയോജനം ഉറപ്പാക്കി വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും സമഗ്രമായ ഗ്രാമീണവികസനവും കൈവരിക്കുകയും വിഭവങ്ങള്‍ ഇരട്ടിപ്പില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

‘വികസിത് ഭാരത് @2047’ എന്ന ദേശീയ ദര്‍ശനത്തിന്റെ ഭാഗമായി, ഗ്രാമപഞ്ചായത്തുകളെ ഭാവിസജ്ജവും സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിലയിരുത്തുന്നത്.

Tags: Viksit Bharat @2047viksit bharat guarantee Vibi G Ram G schemeDeveloped Gram Panchayat Plan (VGPP)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

2047ല്‍ വികസിത രാജ്യമാകുന്ന ഇന്ത്യയുടെ വികസനരൂപരേഖയാണ് മോദിയുടെ വികസിത് ഭാരത്; ഇന്ത്യ വികസിക്കുക ചൈനയുടെ രീതിയിലല്ല’

India

30 ലക്ഷം പുതിയ സിഎക്കാരെ ഇന്ത്യയ്‌ക്ക് വേണം; 2047ല്‍ മോദിയുടെ ഇന്ത്യ 30 ട്രില്യണ്‍ സമ്പദ്ഘടനയാകുമ്പോള്‍

India

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ; മൂന്നാം മോദി സര്‍ക്കാര്‍ വന്നാല്‍ ആദ്യ 100 ദിവസം നടപ്പാക്കേണ്ട പദ്ധതികള്‍ തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.