Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

30 ലക്ഷം പുതിയ സിഎക്കാരെ ഇന്ത്യയ്‌ക്ക് വേണം; 2047ല്‍ മോദിയുടെ ഇന്ത്യ 30 ട്രില്യണ്‍ സമ്പദ്ഘടനയാകുമ്പോള്‍

മോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരതത്തിന് 2047 ആകുമ്പോഴേക്കും 30 ലക്ഷം ചാര്‍ട്ടേ‍ഡ് അക്കൗണ്ടന്‍റുമാരെ ആവശ്യമുണ്ടെന്ന് പഠനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 06:14 pm IST
inIndia, Business

മുംബൈ: മോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരതത്തിന് 2047 ആകുമ്പോഴേക്കും 30 ലക്ഷം ചാര്‍ട്ടേ‍ഡ് അക്കൗണ്ടന്‍റുമാരെ ആവശ്യമുണ്ടെന്ന് പഠനം. ഇന്ത്യയ്‌ക്ക് 30ലക്ഷത്തോളം പുതിയ സിഎക്കാരെ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്‍റ് രഞ്ജീത് കുമാര്‍ അഗര്‍വാളും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും ചുമതലയുള്ള സംവിധാനമാണ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ).

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഐസിഎഐ. ഓരോ ഒരു ലക്ഷം കോടി ഡോളര്‍ വളര്‍ച്ചയ്‌ക്കും ഒരു ലക്ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെ വേണ്ടിവരുമെന്നാണ് കണക്ക്. മോദിയുടെ വികസിത് ഭാരതം 2047 ആകുമ്പോഴേക്കും 30 ലക്ഷം കോടിയുടെ സമ്പദ്ഘടനയായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അങ്ങിനെയെങ്കില്‍ 30 ലക്ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുകളെ 2047 ആകുമ്പോഴേക്കും വേണ്ടിവരുമെന്നതാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ ഇന്ത്യയില്‍ നാല് ലക്ഷം സിഎക്കാര്‍ മാത്രമേ ഉള്ളൂ. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് പുതിയ 30 ലക്ഷത്തോളം പുതിയ സിഎക്കാരെക്കൂടി വാര്‍ത്തെടുക്കുക എന്നത് ഭഗീരഥയത്നം തന്നെയാണ്.

ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനും പുതിയ സാങ്കേതികവിദ്യ അവരിലേക്ക് എത്തിക്കാനും ഉള്ള ശ്രമങ്ങള്‍ ഐസിഎഐ നടത്തിവരികയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ എട്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ സിഎ പഠനം നടത്തിവരുന്നുണ്ട്. രണ്ടു വര്‍ഷത്തില്‍ ഒരിയ്‌ക്കലാണ് സിഎ പരീക്ഷ നടത്തുന്നത്. മെയ്-ജൂണ്‍ മാസങ്ങളിലും നവമ്പര്‍-ഡിസംബര്‍ മാസങ്ങളിലും.

കഴിഞ്ഞ വര്‍ഷം പുതിയ സിലബസാണ്. 1.29 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്‍റര്‍മീഡിയേറ്റിനും ഫൈനല്‍ പരീക്ഷയ്‌ക്കും പങ്കെടുക്കുന്നുണ്ട്.

എങ്ങിനെ സൃഷ്ടിക്കും 30 ലക്ഷം സിഎക്കാരെ?

വിദ്യാര്‍ത്ഥികളെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയിലേക്ക് ആകര്‍ഷിക്കാന്‍ ഐസിഎഐ ശ്രമിക്കുന്നുണ്ട്. ഇതിനായി രാജ്യത്തെ 500 കോളെജുകളുമായി ഐസിഎഐ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

പ്രാദേശികമായി കോളെജുകളിലും മറ്റും ലഭ്യമായ അധ്യാപകരെ സിഎ കോഴ്സുകള്‍ പഠിപ്പിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഉണ്ട്. മാത്രമല്ല, അവര്‍ക്ക് അതിനായി പരിശീലനം നല്‍കും. സിഎ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വിദഗ്ധരായ സിഎ അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കും.

Tags: 30lakhCAs #30trillioneconomymodiNarendra ModiViksit Bharat @2047CAViksit BharatChartered Accountant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.