Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 07:42 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ഭരണത്തില്‍ നുഴഞ്ഞു കയറാന്‍ സമസ്തയുടെ നീക്കം. മുഖ്യമന്ത്രി അടക്കമുള്ളവരുടെ അനുകൂല നിലപാട് ഇതിനുണ്ടെന്നാണ് സൂചന. ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ വിജയിക്കുകയും ലീഗ് നടത്തിയ വിലപേശല്‍ വഴി മുഖ്യമന്ത്രി ആവുകയും ചെയ്ത വി.ഡി. സതീശനെ സ്വാധീനിച്ച് ഭരണത്തിന്റെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറാനാണ് സമസ്ത നേതൃത്വത്തിന്റെ നീക്കം.

ചില മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടെ ഇതിനകം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റ് തീവ്രമതസംഘടനകളുടെയും ഭാരവാഹികളും അനുഭാവികളും നുഴഞ്ഞുകയറിയതായും ആരോപണമുണ്ട്. ഇതിനുപുറമെയാണ് സര്‍ക്കാരിന്റെ വിവിധ കമ്മിറ്റികളില്‍ തങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സമസ്ത നേതൃത്വം മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കണമെന്നാണ് സമസ്തയുടെ മറ്റൊരു ആവശ്യം.

വി.ഡി. സതീശന്റെ ഭരണകാലത്തുതന്നെ കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. സിലബസില്‍ കൂടുതല്‍ ഇസ്ലാം മത തത്വങ്ങള്‍ ധാര്‍മിക പാഠം എന്ന നിലയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യമുന്നയിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ മമ്പറംതങ്ങള്‍ ഗവേഷണകേന്ദ്രം തുടങ്ങണം, പൊതുവിദ്യാഭ്യാസ- യൂണിവേഴ്‌സിറ്റി അക്കാദമിക് കലണ്ടറില്‍ സാമുദായ സാഹചര്യം കൂടുതല്‍ പരിഗണിക്കണം, ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍), ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) എന്നിവയ്‌ക്ക് മൂന്ന് ദിവസം വീതം അവധി അനുവദിക്കണം, ജില്ലകളുടെ വിഭജനം ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്ത നേതൃത്വം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര അംഗങ്ങളായ ബി.കെ. അബ്ദുല്‍ഖാദിര്‍ അല്‍ഖാസമി ബംബ്രാണ, പി.കെ. ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഇ.എസ്. ഹസന്‍ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നേതാക്കളായ മുസ്തഫ മുണ്ടുപാറ, സുലൈമാന്‍ ദാരിമി ഏലംകുളം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഹസ്സന്‍ ആലംകോട് എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ രേഖാമൂലം കൈമാറിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു.

Tags: samasthaJamaat-e-Islamivd satheesanUDF Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.