Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 04:11 pm IST
inIndia

ന്യൂദല്‍ഹി: ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഹണി ത്രെഹാൻ സംവിധാനം ചെയ്ത ‘സത്‌ലുജ്’ എന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റില്ലാതെ ‘സീ5’ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ജൂലൈ 3നാണ് ഒ ടി ടിയിൽ എത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങളും 2021ലെ ഐ ടി ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര നിർദേശപ്രകാരം രണ്ടു ദിവസത്തിനകം ചിത്രം ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

നിലവിൽ ഒ ടി ടി ഉള്ളടക്കങ്ങൾ സെൻസർ ബോർഡിന്റെ പരിധിയിൽ വരുന്നില്ല. 2021ലെ ഐ ടി ചട്ടങ്ങൾ പ്രകാരമാണ് ഇവ നിയന്ത്രിക്കുന്നത്. സെൻസർ ബോർഡ് നിർദേശിച്ച 127 കട്ടുകൾ അംഗീകരിക്കാൻ സംവിധായകൻ തയ്യാറാകാതിരുന്നതോടെ കഴിഞ്ഞ മൂന്ന് വർഷമായി തടഞ്ഞുവെച്ച ചിത്രമാണ് സെൻസറിംഗ് ഇല്ലാതെ ഒ ടി ടിയിൽ എത്തിയത്. ആദ്യം ‘ഘല്ലൂഘാര’ എന്നും പിന്നീട് ‘പഞ്ചാബ് 95’ എന്നും പേരിട്ട ചിത്രം ഒടുവിൽ ‘സത്‌ലുജ്’ എന്ന പേരിലാണ് ഒ ടി ടിയിൽ പ്രദർശിപ്പിച്ചത്. സംഭവം വിവാദമായതോടെ ഐ ടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി സിനിമകൾ ഒ ടി ടിയിൽ എത്തിക്കുന്നതിന് മുൻപ് സെൻസർ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനാണ് സർക്കാരിന്റെ നീക്കം.

Tags: Movie SutlujCensor Board certificateott platform
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചു; മലയാളം ആപ്പായ യെസ്മ ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി

India

അശ്ലീല ഉള്ളടക്കങ്ങളുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും : അനുരാഗ് താക്കൂർ

India

‘അശ്ലീല ഉള്ളടക്കം’ മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ.

Business

നെറ്റ്ഫ്‌ലിക്‌സിന് പിന്നാലെ ഇനി ഹോട്ട്സ്റ്റാറിലും പാസ്സ്‌വേര്‍ഡ് ഷെയറിങ് നടക്കില്ല; കര്‍ശന നടപടിക്ക് ഒരുങ്ങി ഡിസ്‌നി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.