Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

2026 മെയ് മാസത്തെ കണക്കനുസരിച്ച്‌ ഏകദേശം 20,000 രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 11:23 pm IST
inWorld

ഇസ്ലാമബാദ് :: പാകിസ്ഥാനില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനകം 200 ശതമാനത്തിന്റെ ഭയപ്പെടുത്തുന്ന വർധനവെന്ന് അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകള്‍. 2026 മെയ് മാസത്തെ കണക്കനുസരിച്ച്‌ ഏകദേശം 20,000 രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010ല്‍ 16,000 ആയിരുന്ന എച്ച്‌ഐവി ബാധിതരുടെ എണ്ണം 2024 ആയപ്പോഴേക്കും 48,000 ആയി ഉയർന്നു . ധാരാളമായി ഇഞ്ചെക്ഷന്‍ എടുക്കുന്നവരാണ് പാകിസ്ഥാനികള്‍. പലപ്പോഴും ഒരേ സൂചി തന്നെ പലരിലും ഉപയോഗിക്കുന്നത് രോഗം വ്യാപിക്കാന്‍ കാരണമാകുന്നു.പാകിസ്ഥാന്‍ പഞ്ചാബിലെ തൗണ്‍സയില്‍ മാത്രം ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും കുത്തിവെയ്‌പിന് ഉപയോഗിക്കുക വഴി മുന്നൂറിലധികം കുട്ടികള്‍ക്കാണ് അടുത്തിടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്..അതുപോലെ കുത്തഴിഞ്ഞ സദാചാരക്രമവുമാണ് മറ്റൊരു കാരണം. അതുപോലെ ആരോഗ്യത്തെക്കുറിച്ച് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വേണ്ടത്ര അവബോധമില്ല. പാകിസ്ഥാനിലെ 50 ശതമാനം പേര്‍ക്കും എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചേ അറിയില്ല.

അണുവിമുക്തമാക്കാത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളും രാജ്യത്ത് രോഗം പടർന്നുപിടിക്കാൻ പ്രധാന കാരണമാണെന്ന് മെഡിക്കല്‍ വിദഗ്ധർ കണ്ടെത്തുന്നു. തുടര്‍ച്ചയായ വരുന്ന പ്രളയങ്ങള്‍ കാരണം കൂടുതല്‍ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഒരേ സിറിഞ്ചും അണുവിമുക്തമാക്കാത്ത ഉപകരണങ്ങളും ഉപയോഗിക്കുന്നതു മൂലം നിരവധി പേരിലേക്ക് അതിവേഗം എയ്ഡ്സ് പകരുന്നു.

പ്രളയത്തെ തുടർന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതിനാല്‍, ചികിത്സയിലായിരുന്ന ആയിരക്കണക്കിന് രോഗികളെ ഫോളോ-അപ്പ് രേഖകളില്‍ നിന്ന് കാണാതാകുന്നു. തെക്കന്‍ പാകിസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നും ഡോ. മുസഫറിനെ അറസ്റ്റ് ചെയ്തത് 437 കുട്ടികളില്‍ എയ്ഡ്സ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ്. ഇവിടെ കുട്ടികള്‍ക്ക് കുത്തിവെയ്‌പ്പ് നല്‍കുമ്പോള്‍ ഒരേ സിറിഞ്ച് ഈ ഡോക്ടര്‍ ഉപോഗിക്കുകയായിരുന്നു.

Tags: pakistanhealthfloodhivAIDSLatest newsPakistan health
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.