Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്ര ഘടകം.എക്‌സില്‍ പങ്കുവെച്ച ഈ പോസ്റ്റ് പ്രതിപക്ഷനേതാക്കളുടെ വിമര്‍ശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് പിന്‍വലിക്കേണ്ടിവന്നു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 10:12 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനോഷ്യാ സന്ദര്‍ശനം നടത്തവേ, അവിടുത്തെ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന ഒരു വീഡിയോ ഉപയോഗിച്ച് മോദിയ്‌ക്കെതിരെ ചീപ്പായ വിമര്‍ശനം നടത്താന്‍ കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്ര ഘടകം.എക്‌സില്‍ പങ്കുവെച്ച ഈ പോസ്റ്റ് പ്രതിപക്ഷനേതാക്കളുടെ വിമര്‍ശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് പിന്‍വലിക്കേണ്ടിവന്നു..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പാർലമെന്റ് സ്പീക്കർ പുവാൻ മഹാരാണിക്കൊപ്പം ഔദ്യോഗിക ചടങ്ങില്‍ ഇരിക്കുന്ന ദൃശ്യങ്ങളായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ മോദി മഹാരാണിയോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് കാണിച്ച് വെല്‍കം എന്ന ബോളിവുഡ് സിനിമയിലെ ”കണ്‍ട്രോള്‍… ഉദയ് കണ്‍ട്രോള്‍’എന്ന ഡയലോഗും കോണ്‍ഗ്രസ് ഈ വീഡിയോയ്‌ക്കൊപ്പം ചേര്ത്തിരുന്നു.

ഈ നിലവാരമില്ലാത്ത പോസ്റ്റിനെതിരെ ബിജെപി മാത്രമല്ല, പ്രതിപക്ഷനേതാക്കളും രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ച് കണ്ടം വഴി ഓടി. മോദിയെ സ്ത്രീവിഷയതല്‍പരനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിന്റെ വികലമായ മനസ്സിന്റെ പ്രതിഫലനാണെന്നാണ് പൊതുവേ ഉയര്‍ന്ന വിമര്‍ശനം.

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ചതുര്‍വേദി

സംഭവത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന (യുബിടി) നേതാവും മുൻ രാജ്യസഭാംഗവുമായ പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയെന്നത് കോണ്‍ഗ്രസിന് നാണക്കേടായി.

‘ഒരു ഔദ്യോഗിക രാഷ്‌ട്രീയ പാർട്ടി അക്കൗണ്ടില്‍ നിന്ന് ഇത്തരമൊരു പോസ്റ്റ് വരുന്നത് യോജിച്ചതല്ല. എതിരാളികളെ വിമർശിക്കാൻ സ്ത്രീകളെ വസ്തുവായി കാണുന്ന സമീപനം അവസാനിപ്പിക്കണം. ഇതിലും മെച്ചപ്പെട്ട രാഷ്‌ട്രീയ സംസ്കാരം പുലർത്തണം,’ എന്ന് അവർ എക്‌സില്‍ കുറിച്ചു.

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും പോസ്റ്റിനെ ശക്തമായി വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരായ രാഷ്‌ട്രീയ വിമർശനത്തിനായി വിദേശ രാജ്യത്തെ വനിതാ നേതാവിനെ ഉള്‍പ്പെടുത്തി പരാമർശം നടത്തിയത് രാഷ്‌ട്രീയ മര്യാദയുടെ അതിരുകള്‍ ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

ബിജെപി മഹിളാ മോർച്ചയും സംഭവത്തെ അപലപിച്ചു. സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് ഈ പോസ്റ്റിലൂടെ പ്രകടമായതെന്നും, ഒരു വിദേശ വനിതാ നേതാവിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

രാഷ്‌ട്രീയ വിമർശനത്തിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തുന്ന പരാമർശങ്ങളും ഒഴിവാക്കി പൊതുരംഗത്ത് മര്യാദയും ഉത്തരവാദിത്തവും പാലിക്കണമെന്ന ആവശ്യവും ഈ വിവാദത്തിന് പിന്നാലെ ശക്തമായിരിക്കുകയാണ്.

ഇതുസംബന്ധിച്ച്‌ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags: Rahul GandhicongressIndonesiaMaharashtra CongressLatest newsPiiyanka Chaturvedi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.