Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

പി.ഷിമിത്ത്byപി.ഷിമിത്ത്
Jul 9, 2026, 08:15 am IST
inKerala

ന്യൂദല്‍ഹി: കേരളത്തില്‍ 2039 കോടിയുടെ അഞ്ചു ദേശീയ പാതാ വികസന പദ്ധതികള്‍ക്കു കേന്ദ്രാംഗീകാരം. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീന്റെ ചര്‍ച്ചയിലാണ് തീരുമാനമായത്. ശബരിമല, മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ റോപ് വേ നിര്‍മിക്കാനും തത്വത്തില്‍ അംഗീകാരമായി.

കൊല്ലം-തേനി ദേശീയ പാതയില്‍ കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെ നാലുവരിപ്പാതാ വികസനത്തിന് 1663 കോടി, വയനാട് പെരിക്കല്ലൂരില്‍ നിന്നു കര്‍ണാടകയിലെ ബൈരക്കുപ്പയിലേക്ക് കബനീ നദിക്കു കുറുകെ പാലവും അപ്രോച്ച് റോഡും നിര്‍മിക്കാന്‍ 40 കോടി, ദേശീയ പാത 744ല്‍ കൊല്ലം-തിരുമംഗലം നിലവിലുള്ള പാതയ്‌ക്ക് 98.40 കോടി, ദേശീയ പാത 966ല്‍ കോഴിക്കോട് മുതല്‍ പാലക്കാട് വരെയുള്ള പാതയ്‌ക്ക് 172 കോടി രൂപ, ദേശീയ പാത 66ല്‍ തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെയുള്ള പഴയ പാതയ്‌ക്ക് 66 കോടി എന്നിങ്ങനെയാണ് തുക. ഭൂമിയേറ്റെടുക്കല്‍ അവസാന ഘട്ടത്തിലുള്ള കോഴിക്കോട്-പാലക്കാട് പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാനും ധാരണയായി.

ശബരിമല, മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ റോപ് വേ നിര്‍മിക്കാന്‍ തത്വത്തില്‍ അംഗീകാരമായി. ശബരിമലയുടെ ഡിപിആര്‍ ഉടന്‍ തയാറാക്കും. ദേശീയ പാത 185ല്‍ അടിമാലി-കുമളി പാതയുടെ വീതി കൂട്ടാന്‍ അനുമതി നല്‍കും. കൊടുങ്ങല്ലൂര്‍-അങ്കമാലി ബൈപ്പാസ് അലൈന്‍മെന്റ് ലഭ്യമാകും. വെല്ലിങ്ടണ്‍ ഐലന്‍ഡ്-കുണ്ടന്നൂര്‍ ബൈപ്പാസിനെ അരൂര്‍-അങ്കമാലി ബൈപ്പാസുമായി ബന്ധിപ്പിക്കും. കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈന്‍മെന്റ് അംഗീകാരം മൂന്നു മാസത്തിനകം. കോഴിക്കോട് രാമനാട്ടുകര മുതല്‍ കോഴിക്കോട് വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ പദ്ധതിക്കു കേന്ദ്രം നിര്‍ദേശം നല്‍കി. പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് അഡീഷണല്‍ സെക്രട്ടറി വി.ആര്‍. വിനോദ്, ചീഫ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് എന്നിവരും പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags: Union Minister Nitin Gadkarisabarimala ropeway projectNational Highway Development ProjectKozhikode-Palakkad Greenfield National Highway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി ഉടനെന്ന് നിതിന്‍ ഗഡ്കരി

India

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്‌ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

Pathanamthitta

ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി: സര്‍ക്കാര്‍ ഉത്തരവ് കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.