Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 09:59 am IST
inFootball

ഡാളസ്: ഇങ്ങനെ ലോകകപ്പിനോട് വിടപറയേണ്ടി വന്നതില്‍ എനിക്ക് ദുഃഖമുണ്ട്. പക്ഷേ ഞാന്‍ എന്റേതായ എല്ലാം നല്‍കി. മനഃസാക്ഷിക്ക് മുന്നില്‍ എനിക്ക് സമാധാനമുണ്ട്. ടീം ശരിക്കും മികച്ച രീതിയില്‍ വളര്‍ന്നുവരികയായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിച്ചു. മത്സരം ഏത് വഴിക്കും പോകാമായിരുന്നു. പക്ഷേ ഫുട്‌ബോള്‍ അങ്ങനെയാണ്. ഇനി തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണം. ‘പോര്‍ച്ചുഗലിനായി ഞാന്‍ മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് മുമ്പ് പോര്‍ച്ചുഗല്‍ ഒരു പ്രധാന കിരീടവും നേടിയിരുന്നില്ല. 2016-ലെ യൂറോ കിരീടം എനിക്ക് ലോകകപ്പിന് തുല്യമായ വിലയുള്ള നേട്ടമാണ്. ‘ഇത് എന്റെ അവസാന ലോകകപ്പായിരുന്നു. പക്ഷേ ദേശീയ ടീമില്‍ നിന്ന് വിരമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കില്ല. വികാരത്തിന്റെ പുറത്തുനിന്ന് ഞാന്‍ ഒരിക്കലും തീരുമാനങ്ങളെടുക്കാറില്ല. – ക്രിസ്റ്റിയാനോ റൊണാള്‍ഡോ

‘ആറ് ലോകകപ്പുകളുടെ പൊടിപടലങ്ങള്‍ കടന്നുപോയ ഒരു യാത്രയായിരുന്നു അത്. ചില രാത്രികള്‍ ഹാട്രിക്കിന്റെ തീപ്പൊരിയായി ജ്വലിച്ചു, ചിലത് കണ്ണീരിന്റെ ഉപ്പില്‍ അലിഞ്ഞു. പക്ഷേ ഓരോ ലോകകപ്പിലും പോര്‍ച്ചുഗലിന്റെ നമ്പര്‍ 7 മൈതാനത്ത് ഇറങ്ങിയപ്പോള്‍, ഒരു രാജ്യം മുഴുവന്‍ സ്വപ്‌നം കïിരുന്നു. ആ സ്വപ്നത്തിന് കിരീടം കിട്ടിയില്ലെങ്കിലും, അതിന് ഒരു ഇതിഹാസത്തിന്റെ മുഖം ലഭിച്ചു, ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2006 മുതല്‍ 2026 വരെ നീï ആറ് ലോകകപ്പുകളിലെ അദ്ദേഹത്തിന്റെ അധ്യായങ്ങള്‍ ഒരു കളിക്കാരന്റെ കഥ മാത്രമല്ല; ഒരു രാജ്യത്തിന്റെ പ്രതീക്ഷകളും ഒരു തലമുറയുടെ ഓര്‍മ്മകളും ചേര്‍ന്ന ചരിത്രമാണ്. ഇതിഹാസ താരമായിരിക്കുമ്പോഴും ലോകകപ്പ് കിരീടമില്ലാത്ത യാത്രയാണ് അദ്ദേഹത്തിന്റേതെന്നത് നിരാശാജനകമാണ്.

2006 ജര്‍മനി ലോകകപ്പിലാണ് അദ്ദേഹം ആദ്യമായി പന്ത് തട്ടുന്നത്. 21-കാരനായ യുവ റൊണാള്‍ഡോ ലോകത്തിന് തന്റെ കഴിവ് കാണിച്ചു. പോര്‍ച്ചുഗല്‍ സെമിഫൈനല്‍ വരെ എത്തി. അതാണ് അദ്ദേഹത്തിന്റെ മികച്ച ലോകകപ്പ് നേട്ടമായി പിന്നീട് നിലനിന്നത്.
2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലെത്തിയപ്പോള്‍ ടീമിന്റെ നായകനായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഉത്തര കൊറിയക്കെതിരെ ഗോള്‍ നേടി. പക്ഷേ പ്രീക്വാര്‍ട്ടറില്‍ സ്പെയിനോട് തോറ്റ് പുറത്തായി. 2014 ബ്രസീല്‍ ലോകകപ്പില്‍ പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഘാനക്കെതിരെ ഗോള്‍ നേടി. എന്നാല്‍, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2018 റഷ്യ ലോകകപ്പാണ് റൊണാള്‍ഡോയുടെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ലോകകപ്പ്. സ്പെയിനെതിരെ ഹാട്രിക് അടക്കം ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ഗോളുകള്‍. എന്നാല്‍ ഉറുഗ്വെയോട് തോറ്റ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. 2022 ഖത്തര്‍ ലോകകപ്പിലും ഗോള്‍ നേടിയതോടെ ലോകകപ്പില്‍ അഞ്ച് വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷതാരമായി മാറി. ഘാനക്കെതിരെ പെനാല്‍റ്റി ഗോളിലൂടെയായിരുന്നു ഈ നേട്ടം കൈവരിച്ചത്. അവിടെയും പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

റോക്കോയോട് തോല്‍ക്കുകയായിരുന്നു. അന്നത്തെ കോച്ച് റൊണാള്‍ഡോയെ വേï വിധത്തില്‍ ഉഫയോഗിക്കാത്തത് വലിയ വാര്‍ത്തയായി. ഒടുവില്‍ റൊണാള്‍ഡോ കണ്ണീരോടെ മൈതാനം വിട്ട ദൃശ്യങ്ങള്‍ ലോകം കïു. 2026 അമേരിക്ക/കാനഡ/മെക്‌സിക്കോ ലോകകപ്പില്‍ പ്രീക്വാര്‍റില്‍ സ്വപ്‌നം അവശേഷിപ്പിച്ച് റൊണാള്‍ഡോയും സംഘവും മടങ്ങി. തന്റെ അവസാന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് 0-1ന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് മടക്കം. മൂന്നു ഗോളുകള്‍ സ്വന്തമാക്കി.

2006-ല്‍ യുവതാരമായി തുടങ്ങിയ യാത്ര, 2026-ല്‍ ഒരു ഇതിഹാസത്തിന്റെ നിശ്ശബ്ദ വിടവാങ്ങലില്‍ അവസാനിച്ചു. ലോകത്തെ വിസ്മയിപ്പിച്ച ഒരു മഹായാത്ര അവസാനത്തില്‍ ഒരു വലിയ ആഘോഷഗോളിലല്ല, മറിച്ച് നിശ്ശബ്ദ സായാഹ്നത്തിലായിരുന്നു അവസാനിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ആറ് ലോകകപ്പുകള്‍ (2006,2010, 2014, 2018, 2-22, 2026)
ഗോളുകള്‍: 27 മത്സരങ്ങളില്‍നിന്ന് 11 (ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ താരം.
നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരം.

 

 

Tags: FIFA World Cup 2026Cristiano RonaldoPortugal football team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.