Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 09:35 am IST
inFootball

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.

ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിലാണ് സ്പാനിഷ് പട വിജയമുറപ്പിച്ചത്. ഇതോടെ, കരിയറിലെ ആറാം ലോകകപ്പ് കിരീടമെന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആജീവനാന്ത സ്വപ്നമാണ് മൈതാനത്ത് പൊലിഞ്ഞത്. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനവും രാജിവച്ചു.

നിശ്ചിത 90 മിനിറ്റിലും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു കളിയുടെ 91-ാം മിനിറ്റിൽ സ്പെയിൻ വിധി എഴുതിയത്.

പകരക്കാരനായി കളത്തിലിറങ്ങിയ താരം മൈക്കൽ മെറിനോയാണ് ടീമിന്റെ രക്ഷകനായത്. മറ്റൊരു പകരക്കാരനായ ഫെറാൻ ടോറസ് ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന പാസ് സ്വീകരിച്ച്, മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ മെറിനോ പോർച്ചുഗീസ് വലകുലുക്കുകയായിരുന്നു. മത്സരത്തിലുടനീളം പന്തടക്കത്തിൽ സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ സുവര്‍ണാവസരങ്ങൾ പാഴാക്കിയിരുന്നു. സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാലിന് ലഭിച്ച മികച്ചൊരു അവസരം മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തിൽ പോർച്ചുഗലിന് മുന്നിലെത്താൻ അവസരങ്ങൾ ലഭിച്ചിരുന്നു.

11-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് റൊണാൾഡോ തൊടുത്ത ശക്തമായ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോൺ അവിശ്വസനീയമാംവിധം തട്ടിയകറ്റി. പിന്നീട് 59-ാം മിനിറ്റിൽ ജോവാവോ ഫെലിക്സിന്റെ ക്രോസിൽ നിന്ന് സി ആർ 7 നടത്തിയ വോളി ശ്രമവും ലക്ഷ്യം കാണാതെ പോയി.

മത്സരത്തിനിടയിൽ പ്രമുഖ പ്രതിരോധ താരം നൂനോ മെൻഡസിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് പോർച്ചുഗലിന് കനത്ത തിരിച്ചടിയായി. പ്രതിരോധ നിരയിലെ ഈ വിള്ളൽ മുതലെടുത്താണ് അവസാന നിമിഷങ്ങളിൽ സ്പെയിൻ ആക്രമണം ശക്തമാക്കിയത്.

ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രു​ടെ​ ​സേ​വു​ക​ളാ​ണ് ​ല​ക്ഷ്യം​ ​ഭേ​ദി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മാ​യി​ ​നി​ന്ന​ത്.​ ​ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി. 2010നുശേഷം സ്‌പെയ്‌നിന്റെ ആദ്യ ക്വാർട്ടറാണ്‌. ആവേശകരമായ ഈ വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ സ്പെയിൻ, അടുത്ത മത്സരത്തിൽ ബെൽജിയം-യുഎസ്എ പോരാട്ടത്തിലെ വിജയികളെ നേരിടും.

മത്സരത്തിന് ശേഷം മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് നോവായി മാറി. ഈ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് 39കാരനായ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്പാനിഷ് കളിക്കാർ അവരുടെ നാടകീയ വിജയം ആഘോഷിക്കുമ്പോൾ, യാമൽ ആഹ്ലാദ പ്രകടനങ്ങളിൽ നിന്ന് മാറി നിന്ന് റൊണാൾഡോയെ ആശ്വസിപ്പിച്ചു. 41 കാരനായ അൽ നാസർ താരത്തെ ആലിംഗനം ചെയ്യുന്ന ബാഴ്‌സലോണ കൗമാരക്കാരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി.

Tags: FIFA World Cup 2026Cristiano RonaldoPortugal vs SpainCR7
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.