Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 11:12 pm IST
inKerala
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

തിരുവനന്തപുരം: പത്തോളം ചട്ടലംഘനം നടത്തിയ അദാനിയ്‌ക്ക് നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍ എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നു. .അദാനിയുടെ കണ്ണിലെ കരടായ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി സ്ഥാനത്ത് നിന്നും തുറമുഖവകുപ്പിന്റെ കൂടി ചുമതലയുള്ള സതീശന്‍ മാറ്റിയത് ചില ഗൂഢനീക്കങ്ങളുടെ ഭാഗമായാണെന്ന് ആരോപണമുയരുന്നു.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സതീശന്‍ നേരെ പോയത് തന്റെ രാഷ്‌ട്രീയ ഗുരുവായ ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയെ കാണാന്‍ പോയിരുന്നു. സുരേഖയ്‌ക്ക് മുന്നില്‍ നിന്ന് സതീശന്‍ പൊട്ടിക്കരയുകയും ചെയ്തു. ഈ പൊട്ടിക്കരച്ചിലില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജി. കാര്‍ത്തികയേന്റെ മകന്‍ ശബരീനാഥന് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി യായി സതീശന്‍ നിയമിച്ചുവെങ്കിലും മരുമകള്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്നും ഒരു സാധാരണ പോസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ് സതീശന്‍.

ഈ മാറ്റം അദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 45 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് എംഎസ് സി എന്ന ആഗോളഷിപ്പിംഗ് കമ്പനിക്ക് 13000 കോടി രൂപയ്‌ക്ക് വിറ്റത്. ഈ ഓഹരിക്കൈമാറ്റം തന്റെ അറിവോടെയല്ലെന്ന് പിന്നീട് സതീശന്‍ പ്രസ്താവിച്ചെങ്കിലും ഇതിന്റെ പിന്നില്‍ മുഖ്യമന്ത്രിയും അദാനി ഗ്രൂപ്പും തമ്മില്‍ ധാരണയുണ്ടായിരുന്നു എന്ന രീതിയിലാണ് അഭ്യൂഹങ്ങള്‍.

ഈ കരാര്‍ കേരളത്തിന് ഗുണം ചെയ്യുമെന്നും 13,000 കോടി രൂപ വിഴിഞ്ഞത്തിന്റെ വികിസനത്തിന് ഉപയോഗിക്കും എന്നും തെറ്റായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ എഡിറ്റര്‍ പുത്തലത്തിനെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തേക്കുമെന്നും അറിയുന്നു. കാരണം ഈ 13000 കോടി വിഴിഞ്ഞത് ഇറക്കാനുള്ളതല്ല, അത് അദാനി ഗ്രൂപ്പിന്റെ സ്വകാര്യ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ ഇത് ശരിയല്ലെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അദാനി വിഴിഞ്ഞം തുറമുഖത്തിനായി ഏകദേശം 2500 കോടി മുടക്കി എന്നാണ് കണക്കെങ്കിലും 6000 കോടി രൂപയോളം മുടക്കി എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഇത്രയും തുക വലിയ റിസ്ക് എടുത്താണ് അദാനി മുടക്കിയത്. ഈ റിസ്കിനുള്ള പ്രതിഫലമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഇങ്ങിനെ റിസ്കെടുത്ത് ഒരു കമ്പനി വളരുമ്പോള്‍ അതില്‍ നിന്നുള്ള ലാഭം ബിസിനസുകാരന് അനുഭവിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags: KS SABARINATHANAdani groupDivya S. Iyervd satheesanLatest newsG KarthikeyanSurekha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.