Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

കുറച്ചുനാളായി ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രതയും ഭക്തിയും കാറ്റില്‍ പറത്തി ചില ലോഡ്ജ് ഉടമകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അവരെക്കൊണ്ട് മാപ്പ് പറയിക്കുന്നതില്‍ വിജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 09:05 pm IST
inKerala
ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

ഗുരുവായൂര്‍: കുറച്ചുനാളായി ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രതയും ഭക്തിയും കാറ്റില്‍ പറത്തി ചില ലോഡ്ജ് ഉടമകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അവരെക്കൊണ്ട് മാപ്പ് പറയിക്കുന്നതില്‍ വിജയിച്ചു. ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണെന്നും ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നു.

ഗുരുവായൂരിലെ ഒരു ലോഡ്ജ് എടുത്തു നടത്തുന്ന പുതിയ ഉടമകള്‍ ഒരു വനിതാ ബ്ലോഗറെ ഉപയോഗിച്ച് ലോഡ്ജിന്റെ പരസ്യം നല്‍കിയതാണ് പുതിയ വിവാദം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഈ പരസ്യം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത കാറ്റില്‍ പറത്തുന്ന നിലയ്‌ക്കുള്ളതായിരുന്നു. ഇതിനെതിരെ പുതിയ ഉടമകള്‍ക്കെതിരെ ശക്തമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

ഇത്തരം അശ്ലീലതയിലേക്ക് നീളുന്ന ഒരു പരസ്യം ലോഡ്ജിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നടത്തിയതിന് ലോഡ്ജ് ഉടമകള്‍ ഹിന്ദു ഭക്തരോട്, ഗുരുവായൂരപ്പ ഭക്തരോട് പരസ്യമായി മാപ്പ് പറയണം എന്നതായിരുന്നു ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ആദ്യമൊക്കെ ലോഡ്ജ് ഉടമകള്‍ വിസമ്മതിച്ചു. വനിതാ ബ്ലോഗറെ വിളിച്ച് ഈ പരസ്യം മറ്റൊരു രീതിയില്‍ ചെയ്യിക്കാം എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അവരുടെ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ ലോ‍ഡ്ജ് ഉടമകള്‍ പരസ്യമായി മാപ്പ് പറഞ്ഞു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്.

Tags: guruvayur templeGuruvayurLatest infoLatest newsBanjrang dalGuruvayur lodgeWoman blogger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.