Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 04:45 pm IST
in India, Parivar

നാഗ്പൂര്‍: ചെയ്യുന്ന കാര്യങ്ങളുടെ സ്വഭാവം കാലഘട്ടങ്ങള്‍ക്ക് ചേരുംവിധം മാറാമെങ്കിലും അടിസ്ഥാന ആശയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതൊരു സംഘടനയും കാലക്രമേണ വികസിക്കും. അതിന്റെ കീര്‍ത്തി വര്‍ധിക്കുകയും സമാജത്തിന്റെ വിശ്വാസ്യതയും ആദരവും ആര്‍ജിക്കുകയും ചെയ്യും. എന്നാല്‍ ആ ഘട്ടത്തിലും കാതലായ ആശയങ്ങളും മൂല്യവും നിലനിര്‍ത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മി നഗര്‍ സയന്റിഫിക് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഡോ. ഹെഡ്‌ഗേവാര്‍-ആധുനിക് യുഗ് കേ ശാലിവാഹന്‍ എന്ന യു ട്യൂബ് വീഡിയോ പ്രദര്‍ശനപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സര്‍സംഘചാലക്.

സ്വയംസേവകനാവുക എന്നത് കുറച്ചുകാലത്തേക്ക് മാത്രമുള്ള ഒരു പ്രക്രിയ അല്ല. ആജീവനാന്തം തുടരുന്ന പരിശീലനമാണ്. അഹംഭാവം മാത്രമല്ല സ്വഭാവവും ആ പരിശീലനത്തിന് വഴങ്ങേണ്ടിവരും. ഞാന്‍ സമര്‍പ്പണം ചെയ്യുന്നു എന്ന ഭാവം പോലും മനസില്‍ പ്രവേശിക്കരുത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവര്‍ത്തനവികാസത്തിന്റെ കാലത്ത് സമൂഹത്തില്‍ സ്വാഭാവികമായും സംഘടനയോട് വിശ്വാസവും സ്‌നേഹവും വളരും. അവഗണനയുടെ മാത്രമല്ല, സംഘര്‍ഷത്തിന്റെയും കാലം അവസാനിക്കാന്‍ തുടങ്ങുകയാണ്. കീര്‍ത്തി വര്‍ധിക്കുകയും പ്രശംസകള്‍ ഒഴുകിവരുകയും ചെയ്യുന്നു. എന്നാല്‍ ഇതിലൊന്നും സംതൃപ്തരാകാനുള്ള സമയമല്ല. ലക്ഷ്യത്തോടുള്ള നമ്മുടെ സമര്‍പ്പണം എന്നത്തെയും പോലെ ശക്തമായി തുടരുന്നുണ്ടോ എന്ന്, പരിശ്രമങ്ങള്‍ ശരിയായ ദിശയിലാണോ എന്ന് നിരന്തരം ആത്മപരിശോധന ചെയ്യണം.

ആശയവും ആദര്‍ശവും പുസ്തകങ്ങളിലിരിക്കേണ്ടതല്ല, അവ ജീവിതത്തില്‍ നടപ്പാക്കണം. ശരിയായ മനസിലാക്കലിന് വേരുകളിലേക്ക് പോകേണ്ടത് അനിവാര്യമാണ്. മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതിനുമുമ്പ്, നമ്മള്‍ മാതൃകയായി മാറണം. സംഘത്തിന്റെ ദൗത്യം സജീവ പ്രവര്‍ത്തകരെ തയ്യാറാക്കുകയല്ല, സംഘമൂല്യങ്ങളില്‍ ജീവിക്കുന്ന സ്വയംസേവകരെ വളര്‍ത്തുക എന്നതാണ്, സര്‍സംഘചാലക് പറഞ്ഞു.

സംഘശാഖ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സ്ഥലം മാത്രമല്ല, വ്യക്തിത്വ വികസനത്തിനുള്ള പരീക്ഷണശാലയാണ്. ശാഖയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സ്വയംസേവകന്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കും. പ്രതികൂല സാഹചര്യങ്ങളിലും മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കും. സ്വയംസേവകന്റെ ജീവിതം കുടുംബത്തിലും സമൂഹത്തിലും തൊഴിലിടത്തിലുമെല്ലാം ആദര്‍ശപൂരിതമായിരിക്കണം, അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ മിലിന്ദ് രഹാട്ഗാവ്കറുടെ ‘അസു അംഹി സുഖാനേ, പത്ഥര്‍ പയാതീല്‍’ എന്ന ഓഡിയോവിഷ്വല്‍ പരമ്പരയുടെ 101-ാമത് എപ്പിസോഡ് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ രാജേഷ് അവചട്, സെക്രട്ടറി ശ്രീറാം പിമ്പാലികര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags: youtubeRSSDr.HedgewarDR. Mohan bhagavath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

പുതിയ വാര്‍ത്തകള്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.