Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

'അമ്മ' എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:20 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: ‘അമ്മ’ എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം. ചില ലോബികളുടെ ബിനാമി തന്നെയാണ് രമേഷ് പിഷാരടി എന്നാണ് വിമര്‍ശനം ഉയരുന്നത്.

അമ്മ പ്രസിഡന്‍റായിരുന്ന ശ്വേതാമേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടന്ന 40 മിനിറ്റോളം നീണ്ട ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം 24-7 എന്ന ടിവി ചാനല്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ രമേഷ് പിഷാരടി ശ്വേതാമേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്കുന്നുമുണ്ട്. തനിക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നാണ് ശ്വേത പറഞ്ഞത് എന്നാല്‍ രാജിവെച്ച് പുറത്തുപോകണമെന്നും ഉള്ളില്‍ നിന്ന് അത് ചെയ്യാന്‍ പ്രയാസമാണെന്നും തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്. സാധാരണ തമാശകള്‍ പറയുന്ന രമേഷ് പിഷാരടിയില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു രമേഷ് പിഷാരടിയെയാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ കാണാന്‍ കഴിയുക.

മാത്രമല്ല, അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഡ് ഹോക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേതാമേനോന്‍ നിര്‍ഭയം തുറന്നുപറയുന്നുണ്ട്. ഇതിന് മുന്‍പുള്ള കീഴ്വഴക്കം പുതിയ സമിതി വരുന്നതുവരെ നിലവിലുള്ള സമിതി ഭരണം നടത്തുക എന്നതാണ്. അതിന് പകരം ശ്ലേതാമേനോന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അഡ് ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇക്കാര്യം ശ്വേതമേനോന്‍ തന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. “അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണമായും രാജി വച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നാണ് ബൈലോയില്‍ പറയുന്നതെന്നും ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്” ശ്വേത കുറിപ്പില്‍ പറയുന്നു. ഇത് ഒരു ലോബിയുടെ താല്‍പര്യപ്രകാരമാണെന്നും ഇതില്‍ നേതൃസ്ഥാനത്ത് രമേഷ് പിഷാരടിയെ കൊണ്ടുവന്നത് ആ ലോബിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാണെന്നുമാണ് ആരോപണം ഉയരുന്നത്.

നിയമത്തിന്റെ വശങ്ങള്‍ പറഞ്ഞുകൊണ്ടു ശ്വേതാമേനോന്റെ നിലപാടുകള്‍ അവര്‍ കോടതിയിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ബാബുരാജിന്റെ കാലത്ത് കണക്കില്‍ കൃത്രിമം നടന്നുവെന്ന് ശ്വേതാമേനോന്‍ പറഞ്ഞപ്പോള്‍ അത് തെളിിയിക്കാന്‍ പറ്റില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് ബാബുരാജിനെ രക്ഷിക്കാനാണ് രമേഷ് പിഷാരടി ശ്രമിക്കുന്നതെനനും ചിലര്‍ ആരോപിക്കുന്നു. മാത്രമല്ല, പണ്ടത്തെപ്പോലെ എല്ലാവിഭാഗത്തിന്റെയും പ്രതിനിധിയില്ല ഇന്ന് രമേഷ് പിഷാരടി എന്നതാണ് മറ്റൊരു വാദം. അയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി ആണ്. മാത്രമല്ല, അമ്മയിലെ മമ്മൂട്ടി, സിദ്ദീഖ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍കൂടിയാണ് രമേഷ് പിഷാരടി എന്നതിനാല്‍ ഒരു നിഷ്പക്ഷ നിലപാട് രമേഷ് പിഷാരടിയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയവും എതിര്‍ഗ്രൂപ്പ് സംശയിക്കുന്നു.

 

 

 

Tags: Shweta MenonAMMA General BodyRamesh Pishardoymalayalam cinemaAmmaShwetha MenonLatest newsSweta Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.