Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 04:59 pm IST
inKerala

കൊച്ചി : പിഡിപി പ്രവർത്തകൻ നൽകിയ പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർവി ബാബുവിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് അഡ്വക്കേറ്റ് അനിൽ വിളയിൽ. FIR ഇട്ടു എന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്ന വ്യക്തികൾ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളതെന്നും , ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞുവെന്നും അനിൽ വിളയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

‘ RV ബാബു പേടിച്ചു
ഒരു സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണകടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ വളരെ വ്യക്തമായി ഹിന്ദു ദിനപത്രത്തിൽ ഇൻറർവ്യൂ ആയി കൊടുത്ത പഴയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാളിതുവരെ കേസെടുത്തിട്ടില്ല.
ഹിന്ദുക്കളെ അപമാനിച്ചുകൊണ്ട് ശിവലിംഗത്തിലേക്ക് ആർത്തവ രക്തം ഒഴുക്കുന്ന ലോട്ടറി ടിക്കറ്റ് അടിച്ചിറക്കിയതിനെതിരെ കേസ് കൊടുത്തിട്ട് നാളിതുവരെ ഇട്ടിട്ടില്ല.
മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസുകാരനാണ് എന്ന് കള്ളം പറഞ്ഞ പഴയ മന്ത്രി ശിവൻകുട്ടിക്കെതിരെ നാളിതുവരെ കേസെടുത്തിട്ടില്ല.
സമാന പരാമർശം നടത്തിയ സിപിഐയുടെ നേതാവ് ആനിരാജക്കെതിരെ നാളതുവരെ കേസെടുത്തിട്ടില്ല.
ഭൂലോക ഫ്രോഡ് ആയിട്ടുള്ള പാസ്റ്റർ ബിനു വാഴമുട്ടത്തിൽ എന്ന ഉപദേശിക്കെതിരെ നിരവധി കേസുകൾ പത്തനംതിട്ട പോലീസിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലും കൊടുത്തിട്ടും നാളിതുവരെ എഫ്ഐആർ ഇട്ടിട്ടില്ല
ആവിഷ്ക്കാര സ്വാതന്ത്യം മറപിടിച്ച് വിവേകാനന്ദ സ്വാമികൾ യോഗി ആദിത്യനാഥിനെ ചവിട്ടുന്ന പടം പ്രസിദ്ധീകരിച്ചവനെതിരെ കേസുണ്ടായില്ല
ഗുരുവായൂർ ക്ഷേത്ര നഗരിയെ മോശമാക്കുന്ന പരസ്യം ചെയ്ത ഹോട്ടൽ സ്ഥാപന ഉടമക്കെതിരെ കേസ് എടുത്തില്ല
ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് ഹെൽമറ്റ് വെക്കാതെ വന്ന മുൻ മന്ത്രിക്കെതിരെ കേസെടുത്തുതായി അറിവില്ല
…….ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കാട്ടാം എന്നാൽ ആർ വി ബാബു എന്ന ഹിന്ദു ഐക്യവേദിയുടെ ആദരണീയനായ അധ്യക്ഷൻ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ എന്തൊരു വേഗതയിലാണ് എഫ്ഐആർ ഇടുന്നത്. അതും ആരുടെ പരാതിയിലാണ്? PDP നേതാവിന്റെ. ഇതാണ് പരസ്പര സഹവർത്തിത്വം
ഇങ്ങനെ FIR ഇട്ടു എന്ന കാരണത്താലൊക്കെ പേടിച്ച് വീട്ടിലിരിക്കുന്ന വ്യക്തികൾ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് .ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു ‘

 

Tags: Adv.Anil Vilayil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.