Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

സെന്‍ട്രേല്‍ ജയിലില്‍ നിന്നും അടിയന്തരപരോള്‍ വാങ്ങി സഹപ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയത് അമ്മയുടെ മൃതദേഹം കാണിക്കാനാണെന്ന സങ്കടക്കനലെരിയുന്ന ഓര്‍മ്മ പങ്കുവെച്ച് ബിജെപി നേതാവ് കരമന ജയന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 07:30 pm IST
inKerala
കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

തിരുവനന്തപുരം: സെന്‍ട്രേല്‍ ജയിലില്‍ നിന്നും അടിയന്തരപരോള്‍ വാങ്ങി സഹപ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയത് അമ്മയുടെ മൃതദേഹം കാണിക്കാനാണെന്ന സങ്കടക്കനലെരിയുന്ന ഓര്‍മ്മ പങ്കുവെച്ച് ബിജെപി നേതാവ് കരമന ജയന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് 2003ലെ ഒരു ജൂലായ് രണ്ടിലെ ആ വിതുമ്പുന്ന ഓര്‍മ്മ കരമന ജയന്‍ പങ്കുവെച്ചത്.

കരമന ജയന്റെ ഫെയ്സ്ബുക്കിലെ കുറിപ്പ് വായിക്കാം:

അമ്മയെ അവസാനമായി കണ്ടത് സെൻട്രൽ ജയിലിൽ കഴിയുന്ന കാലം. 2003 ജൂലൈ 2 രാവിലെ ഉണർന്ന് പ്രഭാത ഭക്ഷണം കഴിച്ച് പത്രവായനയിൽ മുഴുകി ഇരിക്കുമ്പോൾ പരോൾ വിഭാഗത്തിലെ തടവുകാരൻ പറഞ്ഞു: “ജയണ്ണാ… അണ്ണന് പരോൾ വന്നിരിക്കുന്നു”. ഞാൻ അന്തം വിട്ട് അറിയാതെ പറഞ്ഞു-“പരോളോ?’ അതും രാവിലെ 8 മണിക്ക്. അതിന് സാധ്യതയില്ലല്ലോ. വീട്ടിൽ എന്തോ സംഭവിച്ചിരിക്കുന്നു. 3 ദിവസമായി ആരും കാണാൻ വരാറുണ്ടായിരുന്നില്ല”.

ജയിൽ വേഷം മാറ്റി ആകാംഷയോടെ ഓഫീസിലെത്തി സുപ്രണ്ടിന് മുന്നിൽ ഹാജരായി. ജനലിൽ കൂടി പുറത്ത് നോക്കിയപ്പോൾ സംഘ പ്രചാരകനായിരുന്ന അനി (കരമന പത്മകുമാർ)യും മറ്റ് പ്രവർത്തകരും നിൽക്കുന്നു… സുപ്രണ്ട് എന്നോട് പറഞ്ഞു “ജയൻ്റ അമ്മ മരിച്ചു അതു കൊണ്ടാണ് പരോൾ “. ഞെട്ടിക്കുന്ന വാക്കുകളായിരുന്നു അത്.

എന്റെ അമ്മ മരിച്ചോ? വിശ്വസിക്കാനാകുന്നില്ല. ദുഃഖിക്കുന്ന മനസ്സോടെ പരോൾബുക്കിൽ ഒപ്പിട്ട് പുറത്തിറങ്ങുമ്പോൾ അനിയും പ്രവർത്തകരും കാറിൽ കയറ്റി എന്നെ ആശ്വസിപ്പിക്കുകയായിരുന്നു’ ജയിലിൽ നിന്നും നേരെ PRS ആശുപത്രിയിലേക്ക്. അവിടെ നൂറ് ക്കണക്കിന് പ്രവർത്തകർ തിങ്ങി നിറഞ്ഞിരിക്കുന്നു അമ്മയുടെ മൃതശരീരം കണ്ടപ്പോൾ ജീവിതത്തിൽ പ്രതിസന്ധികൾക്കും ദു:ഖങ്ങൾക്കും മുന്നിൽ പതറാത്ത ഞാൻ നിലവിളിച്ച് അമ്മയുടെ മൃതശരീരത്തിന് പുറത്ത് വീഴുകയായിരുന്നു …

എന്റെ അമ്മ വിമലാദേവീ ഒരാഴ്ചക്കാലം PRS ആശുപത്രിയിൽ കഴിഞ്ഞിട്ടും എന്നെ കാണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴും ജയിലിന്റെ വൻമതിലിനകത്തുള്ള ഞാൻ ഒന്നുമറിഞ്ഞിരുന്നില്ല. ആരും അറിയിച്ചതുമില്ല… ഞാനറിയാതെ എന്റെ അമ്മ യാത്രയായി… ആ യാത്രയ്‌ക്ക് ഇന്ന് 23 വർഷമാകുന്നു… ഇന്നും എന്റെ കാണപ്പെട്ട ദൈവം എന്നോടപ്പമുണ്ട്… അത് ഉറപ്പാണ്…. അമ്മയുടെ ഓർമ്മയ്‌ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു….

Tags: bjpAmmakaramana jayanLatest newsMemoirThiruvananthapuram CouncillorBJP City District President
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.