Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

പലയിടത്തും ബിജെപി ഭരിക്കുന്നത് കണ്ട് ഉറക്കം പോയവരുണ്ട് അങ്ങനെയുള്ളവരോട് നമ്മൾ ദയ കാണിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 08:30 pm IST
inIndia

തിരുവനന്തപുരം : ആർ എസ് എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലർ ചിന്തിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ മുഖ്യമന്ത്രി വിഡി സതീശന് സത്യത്തിൽ ആർ എസ് എസിനോട് വിരോധമില്ല. അതുകൊണ്ടാണ് അദ്ദേഹം ഗോൾവർക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ചത്. മുസ്ലീങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന ആഗ്രഹം . അതിന് വേണ്ടി ഇവർ കണ്ടെത്തുന്ന മാർഗം ആർ എസ് എസിനെ ആക്രമിക്കുക എന്നതാണ്. ആർ എസ് എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്ന് ഇവർ വിചാരിക്കുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞാൽ ആർ എസ് എസിനെ ആക്രമിച്ചാൽ മുസ്ലീം,ക്രിസ്ത്യൻ വോട്ടുകൾ കിട്ടില്ലെന്ന് മാത്രമല്ല ഹിന്ദുക്കളുടെ വോട്ടുകൾ നഷ്ടമാകുകയും ചെയ്യും .

രാജ്യത്ത് ഇപ്പോൾ ദേശീയ വികാരം കൂടി കൂടി വരുന്നു. ദേശീയ വികാരം വർധിപ്പിച്ചാൽ ഏത് പാർട്ടിയ്‌ക്ക് ഗുണം കിട്ടും അവർ വളരും . കോൺഗ്രസിനും ഇങ്ങനെ ശ്രമിച്ചാൽ വളരാം. കമ്യൂണിസ്റ്റുകാർക്കും വളരാം.

ബിജെപി കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുകയും അവർ വിജയം കാണുകയും ചെയ്യും. മോഹൻ ഭാഗവതിന് എന്തിന് സുരക്ഷ നൽകുന്നുവെന്ന് ചോദിക്കുന്നവർ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മനസിലാക്കണം .

ഇതൊക്കെ ഒരു ഫ്രസ്ട്രേഷൻ ആണ് . ഇത്രയേറെ ചെയ്തിട്ടും അവർക്ക് ഇഷ്ടമില്ലാത്ത ഒരു സംഘടന കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. ഒരുപാട് സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നു. ഇത്രയേറെ വെറുപ്പുണ്ടാക്കുന്ന പരിപാടികൾ ചെയ്തിട്ടും കേരളത്തിൽ മൂന്ന് സീറ്റ് കിട്ടി. വൈസ് ചാൻസലർമാർ ആർ എസ് എസ് പരിപാടിയിൽ മോഹൻ ഭാഗവത് പറയുന്നത് കേൾക്കാൻ പോകുന്നു. ഇത് അവർക്ക് താങ്ങാൻ പറ്റുന്നില്ല . അങ്ങനെയുള്ളവരെ നമ്മൾ ദയയോടെ കാണണം .അവരുടെ സമ്മർദ്ദം നമ്മൾ ആലോചിക്കണം. കിടന്നാൽ അവർക്ക് ഉറക്കമില്ല. കാരണം അവർക്കൊട്ടും ഇഷ്ടമില്ലാത്ത സംഘടന വളർന്ന് വളർന്ന് വരുന്നു. എന്നാൽ വിരോധഭക്തി കാണിച്ച് ഒടുവിൽ അവർ അതിന്റെ ഭക്തന്മാരായി മാറും.

കഠിനാധ്വാനം, സ്ഥിരോത്സാഹം അതാണ് ആർ എസ് എസിന്റെ വളർച്ചയുടെ കാതൽ . നൂറ് വർഷം എന്നത് ഒരു പുരുഷായുസാണ്. ആര് വിമർശിച്ചാലും ചെയ്യാനുള്ളതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുക എന്നതിലാണ് ആർ എസ് എസ് വിജയം. “ എന്നും അദ്ദേഹം പറയുന്നു.

Tags: RSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.