Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:32 pm IST
inFootball
അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

മോണ്‍ടെറി: കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയ മൊറോക്കോ ടീമിലെ അംഗങ്ങള്‍ക്ക് മൊറോക്കോ സ്വന്തം രാജ്യമായി കരുതാവുന്നവരാണോ? നിയമപരമായി അങ്ങനെ കരുതാമെങ്കിലും ആ ടീമിലെ ഭൂരിഭാഗവും, എന്നുവച്ചാല്‍ 76 ശതമാനം പേരും മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. മൊറോക്കോയില്‍ ജനിച്ച് യൂറോപ്പിലെ അക്കാദമികളിലൂടെ വളര്‍ന്നവരും പിന്നീട് മൊറോക്കോയുടെ കൂടെ വന്നവരാണ്. മൊറോക്കോയുടെ 26 അംഗ ടീമിലെ 20 പേരും വിദേശികളാണ്. സൂപ്പര്‍ താരവും മൊറോക്കോയുടെ നായകനുമായ അച്‌റഫ് ഹക്കീമി വരെ വിദേശിയാണ്.

സ്‌പെയിനില്‍ നിന്നുള്ളവര്‍ ഇവരാണ്.

അച്രഫ് ഹക്കിമി, ബ്രാഹിം ഡയസ്, മുനീര്‍ എല്‍ കജോയി, അബ്ദെ എസല്‍സൗലി, ഇലിയാസ് അഖോമാച്ച്, ഒമര്‍ എല്‍ ഹിലാലി

ഫ്രാന്‍സില്‍ നിന്നുള്ളവര്‍
ബിലാല്‍ എല്‍ ഖന്നൂസ്, നീല്‍ എല്‍ അയ്നൗയി, അയ്യൂബ് ബൗദ്ദി, ചാഡി റിയാദ്, ഇസ്മായില്‍ സൈബരി, അമീര്‍ റിച്ചാര്‍ഡോസ്ന്‍, ചെംസ്ദീന്‍ തല്‍ബി.

നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ളവര്‍ ഇവരാണ്. നൗസൈര്‍ മസ്രോയി, സോഫിയാന്‍ അംറാബത്ത്, സക്കറിയ അബൂഖ്‌ലാല്‍

ഇവരെക്കൂടാതെ ബെല്‍ജിയത്തില്‍നിന്ന് അനസ് സരോരിയും കാനഡയില്‍ നിന്നുള്ള യാസിന്‍ ബൗനൂവും (കാനഡയില്‍ ജനിച്ചു, പിന്നീട് മൊറോക്കോയിലേക്ക് മടങ്ങി വളര്‍ന്നു) വിദേശികളാണ്.

ഫ്രാന്‍സ്/സെനഗല്‍ വംശപരമ്പരയിലുള്ള ഇസ്സ ഡിയോപ്പും മൊറോക്കോ ടീമിന്റെ ഭാഗമാണ്. ഇതൊക്കെയാണെങ്കിലും മൊറോക്കോ എന്ന വികാരം ഇവരെ ഒരുമിപ്പിക്കുന്നുണ്ട് എന്നതിനു തെളിവാണ് അവരുടെ വിജയം.

സ്വദേശത്ത് ജനിച്ചവര്‍
അസ്സദീന്‍ ഔനഹി, സൗഫിയാന്‍ റഹിമി, അയൂബ് എല്‍ കാബി, അഹമ്മദ് റെഡ തഗ്‌നൗട്ടി, മര്‍വാനെ , സാദനെ, യൂസഫ് ബെളമ്മാരി, അമിന്‍ സ്ബായി

എന്തുകൊണ്ട് ഇങ്ങനെ?
യൂറോപ്പില്‍ വലിയ മൊറോക്കന്‍ പ്രവാസി സമൂഹമുണ്ട്. ഫ്രാന്‍സ്, സ്പെയിന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ അക്കാദമികളില്‍ വളര്‍ന്ന താരങ്ങളെ മൊറോക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ വര്‍ഷങ്ങളായി ദേശീയ ടീമിലേക്ക് ആകര്‍ഷിക്കുന്ന നയം പിന്തുടരുന്നു. പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ മൊറോക്കോയ്‌ക്കോ വേണ്ടി കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും അവര്‍ മാതാപിതാക്കളുടെ നാടായ മൊറോക്കോയെ തിരഞ്ഞെടുത്തു.

Tags: MoroccoFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.