Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

വിളക്ക് തെളിയിച്ച് , ഹനുമാൻ തിലകം ചാർത്തി ആയുഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 05:51 pm IST
inIndia

ലക്നൗ : വനിതാ മുസ്ലീം ജിം ട്രെയിനർ ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റിച്ച മുഹമ്മദ് അലി തിരികെ ഹിന്ദുമതത്തിലേക്ക് . കഴിഞ്ഞ ദിവസമാണ് ആയുഷ് സ്വന്തം വീട്ടിൽ മടങ്ങി എത്തിയത്. പിന്നാലെ താൻ ഇസ്ലാം ഉപേക്ഷിക്കുകയാണെന്നും സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും പറയുന്ന വീഡിയോ അദ്ദേഹം പുറത്തിറക്കി.

വീഡിയോയിൽ, ആയുഷ് തന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും ക്ഷമ ചോദിച്ചു. “അമ്മേ, നിങ്ങളുടെ വേദന കണ്ടിട്ട്, ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം എന്റെ യഥാർത്ഥ മതമായ ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങി. ദയവായി എന്നോട് ക്ഷമിക്കൂ. മാതാപിതാക്കളുടെ സ്നേഹത്തിലും പരിചരണത്തിലും ഇനി ജീവിതം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ‘ അദ്ദേഹം പറഞ്ഞു.

വീട്ടിലേക്ക് മടങ്ങിയ ശേഷം ആയുഷ് തന്റെ വീടിനുള്ളിലെ പൂജാമുറിയിൽ പ്രാർത്ഥന നടത്തി. വിളക്ക് കത്തിച്ചു, ഹനുമാന് തിലകം ചാർത്തി, അമ്മയുടെ കാൽക്കൽ തൊട്ട് അനുഗ്രഹം തേടി. ഷാംലി ആസ്ഥാനമായുള്ള ഔഷധ വ്യാപാരി ദേവരാജ് മാലിക്കിന്റെ ഏക മകനാണ് ആയുഷ്. ഇസ്ലാം മതം സ്വീകരിച്ച ശേഷം അദ്ദേഹം മുഹമ്മദ് അലി എന്ന് പേര് മാറ്റി. നമസ്‌കാരം ചെയ്യാൻ തുടങ്ങി, താടി വച്ചു, തൊപ്പി ധരിച്ചു, കുടുംബത്തോടൊപ്പം താമസിക്കുന്നത് നിർത്തി.

ഏകദേശം അഞ്ച് വർഷം മുമ്പ് ആയുഷ് ജിം ട്രെയിനർ ചാന്ദ്നി ഖുറേഷിയെ വിവാഹം കഴിച്ചു. പണവും സ്വത്തും കാരണം ചാന്ദ്നി ആയുഷിനെ മതം മാറാൻ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. മതപരിവർത്തനത്തിനുശേഷം ആയുഷ് കുടുംബത്തിൽ നിന്ന് അകന്നുവെന്നും അവർ പറഞ്ഞു.

തന്റെ മകന്റെ മതപരിവർത്തനം സ്വമേധയാ ചെയ്തതല്ലെന്നും ചിലർ ആയുഷിനെ പ്രണയക്കെണിയിൽ വീഴ്‌ത്തി സ്വത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ദേവരാജ് മാലിക് പരാതി നൽകിയതിനെ തുടർന്നാണ് വിഷയം പോലീസിൽ എത്തിയത്.പരാതിയെത്തുടർന്ന്, സിറ്റി പോലീസ് സ്റ്റേഷനിൽ മൂന്ന് മൗലാനമാർ ഉൾപ്പെടെ 11 പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി, ചാന്ദ്നി ഖുറേഷിയെയും അവരുടെ പിതാവ് ഇസ്ലാം ഖുറേഷിയെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Tags: sanatan Dharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

India

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.