Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 02:56 pm IST
inEntertainment

താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് ‘റീത്ത ഭരദ്വാജ്’ എന്ന് മാറ്റിയെന്നുമുള്ള പ്രചാരണങ്ങൾ തള്ളി നടി ഉർഫി ജാവേദ്. ഒരു യൂട്യൂബറുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഉർഫി മറുപടിയുമായി രം​ഗത്തെത്തിയത്. വിഡിയോയിൽ തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് നടി രൂക്ഷമായ മറുപടി നൽകി.

വിശദീകരണത്തിന് ശേഷവും യൂട്യൂബർ തനിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും ഉർഫി അവകാശപ്പെട്ടു. മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഉർഫിക്കെതിരെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിഡിയോ നീക്കം ചെയ്തു. ഈ വിഡിയോയിലാണ് വിശദീകരണവുമായി ഉർഫി രംഗത്തെത്തിയത്.

താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഉർഫി, മീത ചൗധരി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. അർധനഗ്നമായ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ മാത്രമാണ് ഉർഫി അറിയപ്പെടുന്നത് എന്ന് പ്രചരിച്ച വിഡിയോയിൽ മീത ചൗധരി പറയുന്നു. ‘അർധ നഗ്നമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതല്ലാതെ പ്രശസ്തിക്കായി അവർ മറ്റൊന്നും ചെയ്യുന്നില്ല.

മുസ്ലീമായിരുന്ന ഉർഫി ഇപ്പോൾ തന്റെ പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം അവർ മതം മാറി എന്നാണ്. അവർ മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി,’ എന്ന് വിഡിയോയിൽ മീത ചൗധരി ആരോപിച്ചു. കൂടാതെ ഉർഫി കുറച്ച് ‘ലജ്ജയും മര്യാദയും’ കാണിക്കണമെന്നും വിഡിയോയിൽ പറയുന്നു.

‘ഇങ്ങനെയുള്ള വിവരദോഷികളാണ് സ്വയം മാധ്യമപ്രവർത്തകർ എന്ന് വിളിക്കുന്നത്! ആന്റി, ദയവായി കുറച്ച് ഹോംവർക്ക് ചെയ്യൂ. ഞാൻ എന്റെ പേരോ മതമോ മാറ്റിയിട്ടില്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’, ഈ വിഡിയോക്ക് മറുപടിയായി ഉർഫി കുറിച്ചു. “ഞാൻ വസ്ത്രങ്ങളിൽ മാത്രമല്ല, വാക്കുകളിലും തുറന്നടിക്കുന്ന ആളാണ്.

എന്നാൽ ഇന്ന് അതിനുള്ള മൂഡില്ല. ഞാൻ എത്ര ഷോകൾ ചെയ്തിട്ടുണ്ടെന്ന് ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ. നിങ്ങളുടെ മോശം മേക്കപ്പും ജേർണലിസവും കണ്ട് എനിക്ക് ലജ്ജ തോന്നുന്നു. കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ, പക്ഷേ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. കാരണം എനിക്ക് നിങ്ങളോട് അങ്ങനെ ചെയ്യാൻ കഴിയില്ല,

അതിന് ആർക്കും താല്പര്യവുമില്ല, ആന്റി ജീ”. അവർ കൂട്ടിച്ചേർത്തു. പിന്നാലെ, മീത ചൗധരി തനിക്ക് അയച്ച സന്ദേശങ്ങളും ഉർഫി പങ്കുവെച്ചു. ആന്റിക്ക് വലിയ ദേഷ്യം വന്നിട്ടുണ്ടെന്ന് ഉർഫി പരിഹസിച്ചു. പുറത്തുവിടാൻ കഴിയാത്ത തരത്തിലുള്ള അങ്ങേയറ്റം വേദനിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചെന്നും, തുടർന്ന് വിഡിയോ ഡിലീറ്റ് ചെയ്ത് തന്നെ ബ്ലോക്ക് ചെയ്‌തെന്നും ഉർഫി കൂട്ടിച്ചേർത്തു.

Tags: Social MediayoutubeHindi MovieUrfi JavedLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

India

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.