Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Jun 30, 2026, 11:57 am IST
in Kerala

പാലക്കാട്: കേന്ദ്രം ഫണ്ട് നല്‍കിയിട്ടും ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 38 ഓഫീസുകളിലായി അഞ്ഞൂറോളം ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിരിക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രാലയം ജീവനക്കാരുടെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് കൃത്യമായി നല്‍കിയിട്ടും ഫിനാന്‍സ് വകുപ്പ് തുടര്‍ച്ച അനുമതി നല്‍കാത്തതാണ് ജീവനക്കാരെ ദുരിതത്തിലാക്കിയത്.

ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാനും സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാനും റവന്യൂ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ ജീവനക്കാരുടെ ശമ്പളമാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. സ്ഥലമേറ്റെടുപ്പും മറ്റു ജോലികളും ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിന് അതോറിറ്റിക്ക് പ്രത്യേക ഫണ്ടുണ്ട്. ശമ്പളവും അലവന്‍സും നല്‍കാനുള്ള തുക ഇക്കഴിഞ്ഞ ഏപ്രിലില്‍ ദേശീയപാത അതോറിറ്റി, സംസ്ഥാന ഫിനാന്‍സ് വകുപ്പിന് കൈമാറിയിരുന്നു. മാത്രമല്ല, പ്രസ്തുത ഓഫീസുകളുടെ തുടര്‍ച്ചാനുമതിക്കായുള്ള അപേക്ഷ കഴിഞ്ഞവര്‍ഷം നവംബറില്‍ തന്നെ നല്‍കുകയും ചെയ്തതാണ്. എന്നാല്‍ വികസന വിരോധവും രാഷ്‌ട്രീയ മുതലെടുപ്പും മൂലം പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പിന്നീട് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പും ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമായി പാലക്കാട് അഞ്ച് ഓഫീസുകളാണ പ്രവര്‍ത്തിക്കുന്നത്. ഒരു ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍, മൂന്ന് സ്പെഷല്‍ തഹസില്‍ദാര്‍മാര്‍, ഒരു സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ 80 ഉദ്യോഗസ്ഥരാണ് പാലക്കാട് ജോലിചെയ്യുന്നത്. ഇതിനോടകം തന്നെ പദ്ധതിയുടെ 90 ശതമാനം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സേലം- കൊച്ചി ദേശീയപാതയില്‍ മരുതറോഡില്‍ നിന്നാരംഭിച്ച് മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ കുഞ്ഞുകുളത്താണ് ജില്ലയിലെ ഭാഗം അവസാനിക്കുന്നത്. തുടര്‍ന്ന് മലപ്പുറം വഴി കോഴിക്കോട് പന്തീരാങ്കാവില്‍ അവസാനിക്കും. 5000 ത്തിലധികം കോടി രൂപ ചെലവഴിച്ച് 121 കിലോമീറ്റര്‍ പാത പൂര്‍ത്തിയാവുന്നതോടെ ഒന്നരമണിക്കൂറില്‍ പാലക്കാട്ട് നിന്ന് കോഴിക്കോട് എത്താം.

Tags: Kerala GovernmentCentral goverment FundNH officialsUnion Ministry of Transport employees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.