Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 07:01 am IST
inKerala

തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം അടക്കം ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. 2025 മെയ് മാസത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.

1991 ബാച്ച് ഐഎഎസ് ഉേദ്യാഗസ്ഥനായ ജയതിലകിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ജയതിലകിനെതിരെ ഏറ്റവും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഐഎഎസ് ഉേദ്യാഗസ്ഥന്‍ എന്‍. പ്രശാന്താണ്. ജയതിലക് തന്റെ വരുമാന സ്രോതസുകള്‍ മറച്ചുവെച്ച് അനധികൃതമായി വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്ന് പ്രശാന്ത് നല്‍കിയ പരാതി ഇപ്പോഴും നിലനണ്ടണ്ടണ്ടില്‍കുകയാണ്. ഇ-ഓഫീസ് സംവിധാനത്തിലെ ഫയലുകളില്‍ ബാക്ക് എന്‍ഡ് വഴി കൃത്രിമം കാട്ടല്‍, പ്രശാന്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തിയ ഭാഗങ്ങള്‍ മന്ത്രി കാണാതിരിക്കാന്‍ മനപൂര്‍വ്വം ഫയലുകളില്‍ നിന്ന് നീക്കം ചെയ്യല്‍, കീഴുദ്യോഗസ്ഥരുടെ കരിയറും ജീവിതവും തകര്‍ക്കാന്‍ ജയതിലക് പത്രമാധ്യമങ്ങളെയും മഞ്ഞപ്പത്രങ്ങളെയും കൂട്ടുപിടിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

ജയതിലക് ഔദേ്യാഗിക പദവി ദുരുപയോഗം ചെയ്ത് തന്നെ പരസ്യമായി അപമാനിച്ചതായും കരിയറിലെ പ്രൊമോഷനുകള്‍ മനപൂര്‍വ്വം തടസപ്പെടുത്തിയതായും സ്‌പെഷ്യല്‍ സെക്രട്ടറിയായ ഷൈനി ജോര്‍ജും ആരോപിച്ചിരുന്നു. തന്നെ നിയമവിരുദ്ധമായി മാറ്റിയതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്ന് അനുകൂല വിധി വന്നിട്ടും ചീഫ് സെക്രട്ടറി ജയതിലക് തനിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും ക്ലിയറന്‍സ് റിപ്പോര്‍ട്ടുകള്‍ വൈകിപ്പിക്കുന്നുവെന്നും കാണിച്ച് ബി. അശോകും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന പദ്ധതി പ്രകാരമുള്ള കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിച്ചതിലെ ക്രമക്കേട് പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിനായി കൈമാറിയിരുന്നു. ഭൂമി രജിസ്‌ട്രേഷന്‍ രേഖകളും മറ്റ് കൃത്യമായ തെളിവുകളും നിലനണ്ടില്‍ക്കെ, ജയതിലകിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് പരാതി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രഹസ്യമായി പൂഴ്‌ത്തിയെന്ന ആക്ഷേപവും ഉയര്‍ന്നു. കിഫ്ബി മുന്‍ സിഇഒ കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറി എ. ജയതിലക് വഴിവിട്ട് ഇടപെട്ടതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം നിലനില്‍കെയാണ് വിരമിക്കല്‍.

ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ബിഹാര്‍ സ്വദേശിയായ അദ്ദേഹം 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2028 സെപ്തംബര്‍ വരെയാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി.

Tags: Dr A JayathilakBiswanath SinhaKerala State Chief Secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

ഡോ.എ.ജയതിലക് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.