Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

2024ലെ കോപ അമേരിക്ക കപ്പില്‍ ക്വാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്ക് മുന്‍പില്‍ ബ്രസീലിന്റെ മോഹങ്ങള്‍ തകര്‍ന്നടിഞ്ഞു. കാനറിപ്പടയ്‌ക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാത്തതിന് ബ്രസീലുകാര്‍ കുറ്റം ചാര്‍ത്തിയത് ഒരു താരത്തിന്റെ മേലാണ്- വിനീഷ്യസ് ജൂനിയര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 06:08 pm IST
inFootball, Sports

ഫ്ലോറിഡ:: 2024ലെ കോപ അമേരിക്ക കപ്പില്‍ ക്വാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്ക് മുന്‍പില്‍ ബ്രസീലിന്റെ മോഹങ്ങള്‍ തകര്‍ന്നടിഞ്ഞു. കാനറിപ്പടയ്‌ക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാത്തതിന് ബ്രസീലുകാര്‍ കുറ്റം ചാര്‍ത്തിയത് ഒരു താരത്തിന്റെ മേലാണ്- വിനീഷ്യസ് ജൂനിയര്‍. ഇന്ന് 2026ലെ ലോകകപ്പില്‍ അതേ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിന്റെ കുതിപ്പിന് കരുത്തുപകരന്നു. ഇന്ന് എല്ലാവരും വിനീഷ്യസിനെ ആരാധിക്കുന്നു, പ്രശംസിക്കുന്നു. പരിക്ക് മൂലം നെയ്‌മര്‍ പോലുമില്ലാത്ത ബ്രസീലിനെയാണ് വിനീഷ്യസ് ജൂനിയര്‍ നെഞ്ചേറ്റുന്നത്.

ലോകകപ്പിലെ ആദ്യമത്സരത്തില്‍ മൊറോക്കയെ 1-1 സമനിലയില്‍ പിടിച്ചത് വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ മൂലമായിരുന്നു. ഹെയ്തിക്കെതിരായ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ തോല്‍പിച്ചത്. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് വിനീഷ്യസ് ആണെങ്കില്‍ മൂന്നാം ഗോള്‍ വിനീഷ്യസ് തന്നെ അടിച്ചു.

അവസാനഗ്രൂപ്പ് മത്സരത്തില്‍ സ്കോട്ട്ലാന്‍റിനെ മൂന്ന് ഗോളുകള്‍ക്ക് മുക്കിക്കൊന്നാണ് ബ്രസീല്‍ അവസാന 32 ടീമുകളിലേക്ക് കടന്നത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ നേടിയത് രണ്ട് ഗോള്‍.

ഇക്കുറി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് വിനീഷ്യസ് ജൂനിയര്‍ നേടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുകയാണ്. മെസ്സിയെപ്പോലെ, എംബാപ്പെയെപ്പോലെ, ഹാളണ്ടിനെപ്പോലെ വിനീഷ്യസും ഇക്കുറി ലോകമെങ്ങും ആരാധകരെ നേടുന്നു. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ മെസ്സി ആറ് ഗോളുകള്‍നേടിയപ്പോള്‍ വിനീഷ്യസ് ജൂനിയര്‍ നാല് ഗോളുകള്‍ നേടി തൊട്ട് പിന്നിലുണ്ട്. രണ്ട് ഗോള്‍ അസിസ്റ്റുകളും വിനീഷ്യസിന് അനുകൂലമായുണ്ട്.

 

Tags: footballLatest newsVinicius JuniorVinitius JuniorFIFA WC Football 2026WC Football 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)
India

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.