Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 09:56 am IST
inHealth

നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമായിരിക്കില്ല, പകരം ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിരിക്കാം. ഇത്തരത്തിൽ നിറം കുറയുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അവരുടെ കരളിന് കുഴപ്പമുണ്ടോ എന്ന് പരിശോധിക്കണം. കാരണം, രക്തത്തിലുള്ള മിനറലുകളുടേയും പ്രോട്ടീനുകളുടേയും വൈറ്റമിൻസ് നിലനിർത്താനുള്ള കഴിവ് കുറയുന്നത് കൊണ്ട് തൊലിയുടെ സ്വാഭാവികമായ ഇലാസ്റ്റിസിറ്റിയും സ്‌നിഗ്ധതയും നഷ്ടപ്പെട്ട് തൊലി വരണ്ട്, മെലാനിൻ പിഗ്മെന്റ് ഡെപ്പോസിറ്റ് കൂടി തൊലിയുടെ നിറം മങ്ങുകയാണ് ചെയ്യുന്നത്.

കരൾരോഗമുള്ളവരെ ഡോക്ടർമാർ എളുപ്പം തിരിച്ചറിയുന്നത് പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങളിലൂടെയാണ്. ശരീരം ക്രമാതീതമായി മെലിഞ്ഞാൽ കരളിന്റെ പരിശോധന നടത്തണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനുകൾ വലിച്ചെടുത്ത് ശരീരത്തിന്റെ ഒരോ മസിലുകളിലേക്കും എത്തിക്കുന്നതും മസിലുകളെ വികസിക്കുവാൻ സഹായിക്കുന്നതും കരളാണ്. രക്തത്തിലുള്ള ആൽബുമിനെ (ഫ്ലൂയിഡ് പ്രോട്ടീൻ) നിലനിർത്തി രക്തത്തിന്റെ വ്യാപ്തി നിലനിർത്തുന്നതും കരൾ തന്നെയാണ്.

കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ രക്തത്തിലുള്ള പ്രോട്ടീൻ നഷ്ടപ്പെടും. ഈ അവസ്ഥയിൽ, നമ്മുടെ ശരീരം ഇതിനെ മറികടക്കാൻ വേണ്ടി മസിലുകളിൽ ശേഖരിച്ച പ്രോട്ടീനെ തിരിച്ച് രക്തത്തിലേക്ക് റിലീസ് ചെയ്യുന്നു. ഇതിന്റെ ഫലമായി ശരീരം ക്രമാതീതമായി മെലിയുന്നു. കൂടാതെ, ശരീരത്തിന്റെ പലഭാഗത്തുമുള്ള നീർക്കെട്ട് നമ്മുടെ കരളിന്റെ പ്രവർത്തനത്തിലുള്ള താളപ്പിഴവുകൾ മൂലമാവാം. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ നമ്മൾ കാര്യമായി എടുക്കണം. അളവിൽ കൂടുതൽ പിത്തരസം രക്തത്തിലെത്തുമ്പോൾ ഇവ നമ്മുടെ കോശങ്ങൾക്കകത്ത് അടിഞ്ഞു കൂടുന്നു.

ഇത്, ശരീരത്തിന്റെ പല ഭാഗത്തും ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകുന്നു. ഡെങ്കിപ്പനി ഉള്ളവർക്ക് ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ ഉണ്ടാകുന്നതു പോലെ കരൾ രോഗികൾക്ക് രക്തം കട്ടപിടിച്ച പോലെ തൊലിപ്പുറത്ത് സ്‌പോട്ടുകൾ പ്രത്യക്ഷപ്പെടാം. രാത്രി പുലർച്ചെ വരെ ഉറക്കം വരാതിരിക്കുകയും, പിന്നീട് ഉറങ്ങി ഉച്ചയ്‌ക്ക് ഉണർന്ന് ഉന്മേഷമില്ലാതിരിക്കുകയും ചെയ്യുന്ന തരത്തിലെ ഉറക്കക്കുറവും കരളിന്റെ പ്രശ്നം മൂലമാവാം.

കരൾരോഗത്തിന്റെ ആദ്യലക്ഷണമായി കാണേണ്ട ഒന്നാണ് വിശപ്പില്ലായ്‌മ. കരളാണ് ദഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന അവയവം. കരളിന് അസുഖം വരമ്പോൾ അസിഡിറ്റി വിട്ടുമാറാതെ നിൽക്കും. വിശപ്പ് എന്ന വികാരം ഇല്ലാതെയാകും. അതല്ലെങ്കിൽ, ഭക്ഷണം കഴിച്ചയുടൻ ഉണ്ടാകുന്ന അസ്വസ്ഥകൾ, ഓക്കാനം, ഛർദ്ദി പോലുള്ള പ്രശ്‌നങ്ങൾ ഇവയുണ്ടാകും. അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ പൊട്ടി രക്തം ഛർദ്ദിക്കുന്ന അവസ്ഥയിലേക്കെത്തും. ഈ അവസ്ഥയിലെത്തുമ്പോഴാണ് പലരും ചികിത്സ തേടാറുള്ളത്.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരന്തരം നിരീക്ഷിച്ച് കൃത്യസമയത്ത് പരിശോധന നടത്തണം. മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ നാലെണ്ണം ഒരുമിച്ച് കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

 

Tags: healthfair complexionsDark colour
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.