Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

സേവാഭാരതി എത്രയോ അനാഥാരായവരുടെ ബോഡി ഇവിടെ സംസ്കരിച്ചിരിക്കുന്നു ഒന്നിലും ഫോട്ടോയെടുത്ത് പബ്ലിഷ് ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 10:03 pm IST
inKerala

കാസർകോട് : അന്തരിച്ച കാൻസർ രോഗിയായ നാരായണന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്ന നുണക്കഥകൾക്കെതിരെ സേവാഭാരതി. നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, വനിതാ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഇർഫാന ഇഖ്ബാലാണ് കർമ്മങ്ങൾ നടത്തിയതെന്നുമായിരുന്നു പ്രചാരണം . എന്നാൽ സംസ്കാര ചടങ്ങുകളുടെ മുഴുവൻ ചിലവും ക്രമീകരണങ്ങളും പൂർണ്ണമായും വഹിച്ചത് സേവാഭാരതി ആയിരുന്നുവെന്ന് സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷനായ രഘു പറഞ്ഞു.

ചിതയ്‌ക്ക് താൻ കത്തിച്ച ചൂട്ട് ഇർഫാന എടുത്ത് പിടിക്കുകയായിരുന്നുവെന്നും ഭർത്താവ് ഇഖ്ബാലാണ് അതിന്റെ ചിത്രങ്ങൾ എടുത്തതെന്നും രഘു പറഞ്ഞു. നാരായണന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വരുന്നുണ്ടെന്ന് ഇർഫാനയുടെ ഭർത്താവ് ഇഖ്ബാലാണ് കൊണ്ടവൂർ മഠത്തിൽ വിളിച്ച് അറിയിച്ചത് . മഠത്തിൽ നിന്ന് സേവാഭാരതിയേയും അറിയിച്ചു.

സേവാഭാരതി ശവസംസ്ക്കാരത്തിനുളള എല്ലാ ഏർപ്പാടുകളും ശ്മശാനത്തിൽ ഏർപ്പെടുത്തുകയും, മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയും ചെയ്തു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. രഘു അടക്കമുള്ളവർ വിറക് എടുത്ത് വച്ചപ്പോൾ ഇഖ്ബാലാണ് ഇർഫാനയോടും വിറക് എടുത്ത് വയ്‌ക്കാൻ പറഞ്ഞത്.

‘ അങ്ങിനെ അവർ വിറകെടുത്ത് വെക്കുന്നതിന്റെ ഫോട്ടോയെടുത്തൂ. ഫോട്ടോ എടുത്തിട്ടാണ് വിറക് വെച്ചത്. അതിന് ശേഷം തീകൊളുത്തണമല്ലോ, ഹിന്ദു രീതിയിൽ രണ്ട് ചൂട്ടാണ് തലയുടെ അവീടേം, കാലിന്റെ അവിടേം, ഞാനത് നേരത്തെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. ആദ്യ ചൂട്ട് ഞാൻ കാലിന്റെ അവിടെ കത്തിച്ചൂ , എന്നിട്ട് തലയുടെ അടുത്തെത്തണം , ഞാൻ തലയുടെ അടുത്തേക്ക് പോയപ്പോൾ ആ കാലിന്റവിടെ കത്തിച്ച ചൂട്ട് ഇർഫാന എടുത്തു പിടിച്ചു, ഇക്ബാൽ ഫോട്ടോയെടുത്തൂ. ശേഷം തലയുടെ അടുത്ത് ഞാൻ കത്തിച്ച ചൂട്ടെടുത്ത് വീണ്ടും ഫോട്ടോയെടുത്തൂ.

ശവദാഹത്തിന്റെ അവസാനം വരെ ഞാനുണ്ടായിരുന്നു, നാരായണന്റെ സംസ്ക്കാരത്തിന്റെ പൂർണ്ണ ചിലവ് വഹിച്ചത് സേവാഭാരതിയാണ്. അല്ലാതെ ഫോട്ടോയിൽ കണ്ടതുപോലെ വിറക് എടുത്തതും, ഞാൻ കത്തിച്ച ചൂട്ട് എടുത്തതുമല്ലാതെ വെറൊരു പങ്കും ഇർഫാനക്കില്ല. അതെല്ലാം സേവാഭാരതിയാണ് ചെയ്തത്.

ഇങ്ങിനെ ശവസംസ്ക്കാരത്തിന് വന്നിട്ട് അതിന്റെ ഫോട്ടോയെടുത്ത് പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്നത് ശരിയല്ല, അതുമൊരു ജനപ്രതിനിധി. സേവാഭാരതി എത്രയോ അനാഥാരായവരുടെ ബോഡി ഇവിടെ സംസ്കരിച്ചിരിക്കുന്നു ഒന്നിലും ഫോട്ടോയെടുത്ത് പബ്ലിഷ് ചെയ്തിട്ടില്ല. ഇത് ഫോട്ടോ എടുക്കാൻവേണ്ടിമാത്രം ഇവിടെ വന്നതാണന്ന് സംശയിക്കുന്നു“ എന്നാണ് രഘു മാധ്യമങ്ങളോട് പറഞ്ഞത്.

Tags: Sevabharathi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.